കര്‍ഷകരുടേയും, വൃദ്ധരുടേയും, കുട്ടികളുടേയും ഉള്‍പ്പെടെ സമ്പാദ്യ പദ്ധികളുടെ എല്ലാം പലിശ നിരക്കുകളും വെട്ടിക്കുറച്ചു. 0.6% മുതല്‍ 1.3% വരെയാണ് കുറച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ നല്കുന്ന പലിശയാണ് കുറച്ചിരിക്കുന്നത്. അതിനു ശേഷമുളള പലിശ ജൂണില്‍ പ്രഖ്യാപിക്കുന്നതാണ്.
പെന്ഷന് കിട്ടുന്നവര്‍ക്കും മറ്റു നിക്ഷേപകര്‍ക്കും ഇത് ഒരു തിരിച്ചടി ആയിരിക്കും. പെണ്‍കുട്ടികള്‍ക്കുളള സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിച്ചവര്‍ക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ പലിശയാണ് ഇനി കിട്ടുന്നത്. സീനിയന്‍ സിറ്റീസണ്സ്സ് സ്കീം പോലുളളവര്ക്കും ഇതൊരു തിരിച്ചടിയായി.

പുതിയ പലിശ നിരക്കുകള്‍
1. സീനിയര്‍ സിറ്റീസണ്സ്സ് സേവിങ്സ്സ് സ്കീം: 9.3% ല്‍ നിന്നൂം 8.6% മായി കുറച്ചു.
2. PPF: 8.7% ല്‍ നിന്നും 8.1% മായി കുറച്ചു
3. നാഷണല്‍ സേവിങ്സ്സ് സര്‍ട്ടിഫിക്കറ്റ്: 8.5% ല്‍ നിന്നും 8.1% ആയി കുറച്ചു
4. കിസാന്‍ വികാസ് പത്ര: 8.7% ല്‍ നിന്നും 7.8% ആയി കുറച്ചു
5. സുകന്യ സമൃദ്ധി: 9.2% ല്‍ നിന്നും 8.2% ആയി കുറച്ചു
6. അഞ്ചു വര്‍ഷത്തെ RD: 8.4% ല്‍ നിന്നും 7.4% ആയി കുറച്ചു
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications