ഇന്‍ ഓപ്പറേറ്റീവ് EPF അക്കൗണ്ടിലെ നിക്ഷേപത്തിനു ഇനി മുതല്‍ പലിശ നല്കാന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് തീരുമാനിച്ചു. EPF നിക്ഷേപം പിന് വലിക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനം ആക്കിയതോടെയാണ് ഈ അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ നല്‍കാമെന്ന് തീരുമാനിച്ചത്. ഈ തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
രണ്ടു മാസത്തില്‍ ഏറെ തൊഴിലില്ലാതെ ഇരുന്നാല്‍ തൊഴിലാളികളുടെ വിഹിതം മാത്രമേ പിന് വലിക്കാന്‍ സാധിക്കുകയുളളു എന്ന് നേരത്തേ പറഞ്ഞിരുന്നു. തൊഴിലുടമയുടെ വിഹിതം 58 വയസ്സിനു ശേഷമാണ് ലഭിക്കുന്നത് എന്ന് തീരുമാനിച്ചതാണ്.

ആ സാഹചര്യത്തിലാണ് ഇന്‍ ഓപ്പറേറ്റീവ് അക്കൗണ്ടിലെ തുകയ്ക്കു പലിശ നല്‍കണമോ എന്ന കാര്യത്തില്‍ ചര്‍ച്ച വന്നത്. ഒന്‍പതു കോടി ഇന്‍ ഓപ്പറേറ്റീവ് അക്കൗണ്ടുകളിലായി 44,000 കോടി രൂപയാണ് നിക്ഷേപം ഉളളത്. 2011 ഏപ്രില്‍ ഒന്നിനാണ് ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പലിശ നല്‍കേണ്ട എന്നു തീരുമാനിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
