സൗദിയില്‍ വിദേശികള്‍ക്ക് പണമയക്കാന്‍ നികുതി

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം ഏര്‍പ്പടുത്തുന്ന നിതാഖത് നിയമത്തിനുശേഷം രാജ്യത്തെ വിദേശ ജോലിക്കാര്‍ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സൗദിയില്‍ നിയമം വരുന്നു.

 

ഈ നിയമം പ്രാബല്യത്തിലായാല്‍ ലക്ഷക്കണക്കിന് മലയാളികളെ ഇത് ഗുരുതരമായി ബാധിക്കും.നിയമമിപ്പോള്‍ ശൂറ കൗണ്‍സിലിന്റെ പരിഗണനയിലാണ്.

 
സൗദിയില്‍ വിദേശികള്‍ക്ക് പണമയക്കാന്‍ നികുതി

ശൂറ കൗണ്‍സിലിന്റെ ജനറല്‍ അതോറിറ്റി വിഷയം പഠിച്ച് അംഗങ്ങളുടെ ചര്‍ച്ചയക്കും വോട്ടിങ്ങിനും വിടാന്‍ കൗണ്‍സിലിനോട് നിര്‍ദേശിച്ചു.

സ്വദേശി പൗരന്‍മാര്‍ക്കിടയില്‍ തൊഴില്‍ രഹിതനായി ഒരാള്‍പോലും അവശേഷിക്കരുതെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നു. ഇതോടെ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇനി ഫേസ്ബുക്കില്‍ പൈസ വരുംഇനി ഫേസ്ബുക്കില്‍ പൈസ വരും

English summary

Saudi Arabia to Impose Taxes on foriegners

Saudi Arabia to Impose Taxes on foriegners. People have to pay taxes while sending money to thier native places.
Story first published: Tuesday, April 26, 2016, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X