എച്ച്എസ്ബിസി ശാഖകള്‍ അടയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് ചുവടു മാറ്റുന്നതിന്റെ ഭാഗമായി എച്ച്എസ്ബിസി രാജ്യത്തെ ശാഖകളുടെ എണ്ണം കുറയ്ക്കുന്നു. ഇതുവഴി 300 തൊഴില്‍ അവസരങ്ങളാണ് നഷ്ടപ്പെടുക.

 

ഹോങ്കോങ് ആന്റ് ഷാങ്ഹായ് ബാങ്കിങ് കോര്‍പ്പറേഷ(എച്ച്എസ്ബിസി)ന് ഇന്ത്യയിലുള്ളത് 50ശാഖകളാണ്. ഇത് 26 ശാഖകളായി കുറയും.

 
എച്ച്എസ്ബിസി ശാഖകള്‍ അടയ്ക്കുന്നു


ചെന്നൈ, ഗുവാഹട്ടി, ഇന്‍ഡോര്‍, ജോധ്പൂര്‍, ലക്നൗ, ലുധിയാന, മുംബൈ, മൈസൂര്‍, നാഗ്പൂര്‍, നാസിക്, പട്ന, പുണെ, റായ്പൂര്‍, സൂറത്ത്, തിരുവനന്തപുരം, വഡോദര, വിശാഖപട്ടണം,ന്യൂഡല്‍ഹി,കൊല്‍ക്കത്ത എന്നീ ശാഖകളാണ് അടക്കുക. ഓണ്‍ലൈന്‍ വെല്‍ത്ത് മാനേജ്‌മെന്റിലേക്കും ബാങ്ക് നീങ്ങുന്നുണ്ട്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് ആറ് മാസംമുമ്പെ എച്ച്എസ്ബിസി സൂചന നല്‍കിയിരുന്നു.

സ്ത്രീകള്‍ക്ക് അനുയോജ്യമായ 5 മികച്ച ക്രഡിറ്റ് കാര്‍ഡുകള്‍സ്ത്രീകള്‍ക്ക് അനുയോജ്യമായ 5 മികച്ച ക്രഡിറ്റ് കാര്‍ഡുകള്‍

English summary

HSBC To Shut Down Half Of Its Branches In India

British banking major HSBC Holdings Plc plans to close 24 branches in India, a decision that will impact around 10 per cent of the company's retail customer base and lead to 300 jobs losses.
Story first published: Friday, May 20, 2016, 16:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X