കിട്ടാക്കടം പെരുകുന്നു: ധനമന്ത്രി ബാങ്കുകളെ യോഗത്തിന് വിളിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖാ ബാങ്കുകളില്‍ കിട്ടാക്കടം വര്‍ധിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാങ്കുകളുടെ പ്രവര്‍ത്തന ഫലം പൂര്‍ണമായി പുറത്തുവരാനിരിക്കെ, കിട്ടാക്കടം 20000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

 

എസ്ബിഐ, കാനറ ബാങ്ക് തുടങ്ങി ഏതാനും ബാങ്കുകള്‍ 201516 ലെ ഫലം പ്രഖ്യാപിക്കും മുന്‍പാണ് ഈ വര്‍ധന.കിട്ടാക്കടം പെരുകുന്നതു ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണു വിലയിരുത്തല്‍.

കിട്ടാക്കടം പെരുകുന്നു: ബാങ്ക് യോഗം ജൂണ്‍ ആറിന

ഈ സാഹചര്യത്തില്‍ കിട്ടാക്കടം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മാസം ആറിനാണു യോഗം.

യോഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന ഫലങ്ങള്‍ സംബന്ധിച്ചു വിലയിരുത്തലുണ്ടാകും. മൂലധന പര്യാപ്തതയും പരിശോധിക്കും.

വനിതകള്‍ക്ക് മാത്രമായുള്ള 5 ബാങ്ക് അക്കൗണ്ടുകള്‍

English summary

Arun Jaitley to meet banks on June 6

As the Non performing asset rate are increasing finance minister to meet private sector bank heads on June 6 .
Story first published: Thursday, May 26, 2016, 13:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X