ചൈനീസ് സാധനങ്ങള്‍ പേടിഎമ്മില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിലക്കുറവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ പേടിഎം ഒരുങ്ങുന്നു. ഇന്ത്യയിലെ മികച്ച വില്‍പനക്കാരെ കണ്ടെത്തിയാണ് പേടിഎം പദ്ധതി നടപ്പാക്കുക.

ആലിബാബയുമായി സഹകരിച്ചാണ് പേടിഎം ഇതിനൊരുങ്ങുന്നത്. പേടിഎമ്മിലൂടെ വില്‍പനയില്‍ നല്ല ട്രാക്ക് റെക്കോഡുള്ള 25-30 വ്യാപാരികളെയാണ് ആദ്യ ഘട്ടത്തില്‍ ഇതിനായി പരിഗണിക്കുക.

ചൈനീസ് സാധനങ്ങള്‍ പേടിഎമ്മില്‍

ഫാഷന്‍,മൊബൈല്‍ ആക്‌സസറീസ്,ഇലക്ട്രോണിക്‌സ് എന്നിവയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക.

കുറഞ്ഞത് 10,000 കച്ചവടക്കാരെയെങ്കിലും പദ്ധതിയ്ക്ക് കീഴില്‍ കൊണ്ടുവരാനാണ് പേടിഎമ്മിന്റെ പദ്ധതി.

<strong> പ്രവാസി പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?</strong> പ്രവാസി പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?

English summary

Paytm to help Indian sellers source goods from China

E-commerce platform Paytm is leveraging their association with the Alibaba group by helping Indian sellers source products from China.
Story first published: Monday, June 27, 2016, 15:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X