ഇന്ത്യക്കാര്‍ക്ക് പ്രിയം കോംപാക്ട് എസ്‌യുവികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ചെറുകാറുകളെ പിന്നിലാക്കി ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവികള്‍ കൂടുതല്‍ സ്വീകാര്യത നേടുന്നു.സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്‌സിന്റെ (സയാം) കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഏപ്രില്‍ മേയ് മാസങ്ങളില്‍ ഒമ്പത് ശതമാനം വളര്‍ച്ചയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പനയിലുണ്ടായത്.

യൂട്ടിലിറ്റി, എസ്‌യുവി ശ്രേണി 37 ശതമാനം വളര്‍ന്നു. സാധാരണ കാറുകള്‍ക്ക് നേട്ടം 0.5 ശതമാനം മാത്രമാണ്.

ഇന്ത്യക്കാര്‍ക്ക് പ്രിയം കോംപാക്ട് എസ്‌യുവികള്‍

ഇന്ത്യന്‍ കാര്‍ വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാരുതി സുസുക്കി പുതിയ എസ്.യു.വി വിറ്റാര ബ്രെസ അവതരിപ്പിച്ചതോടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ മൊത്തം വില്‍്പനയില്‍ 11 ശതമാനവും വിറ്റാര ബ്രെസയില്‍ നിന്നാണ്.

ഹ്യൂണ്ടായ് എസ്.യു.വി വില്‍പന 0.3 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും കോംപാക്ട് എസ്.യു.വികളുടെ സ്വീകാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്.

<strong>വിറ്റാരയും ക്രിസ്റ്റയും വില്‍പനയില്‍ മുന്നില്‍</strong>വിറ്റാരയും ക്രിസ്റ്റയും വില്‍പനയില്‍ മുന്നില്‍

English summary

Compact SUVs rule the road, zoom past small cars

According to SIAM data, in April and May 2016, total passenger cars have grown nearly 9% of which the utility vehicle/SUV segment has grown 37% while cars remained flat at 0.5%.
Story first published: Wednesday, June 29, 2016, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X