വാഹനവില്‍പനയില്‍ വന്‍ വര്‍ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കാര്‍ ഇരുചക്ര വാഹന വില്‍പന ഉയരുന്നു. കഴിഞ്ഞമാസം ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പന 2.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മാരുതിയും ഹോണ്ടയുമൊഴികെയുളള കാര്‍ നിര്‍മ്മാതാക്കള്‍ വില്‍പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കി.

 

മാരുതി സുസുക്കിയുടെ വില്‍പന പത്ത് ശതമാനം കുറഞ്ഞത് മൊത്തം വാഹന വിപണിയുടെ വളര്‍ച്ച കുത്തനെ കുറയാന്‍ ഇടവരുത്തി. 2015 ജൂണില്‍ വാഹന വിപണി ആറ് ശതമാനം വില്‍പന വളര്‍ച്ച നേടിയിരുന്നു. ഹ്യൂണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട, ഫോഡ്, നിസാന്‍, ടാറ്റാ മോട്ടോഴ്‌സ്, റെനോ എന്നിവ കഴിഞ്ഞമാസം വില്‍പന വര്‍ദ്ധന നേടി.

 
വാഹനവില്‍പനയില്‍ വന്‍ വര്‍ധനവ്

ഇടക്കാലത്ത് നിര്‍മ്മാണ പ്ലാന്റ് അടച്ചിട്ടതാണ് സമീപ കാല ചരിത്രത്തില്‍ ആദ്യമായി വില്‍പന നഷ്ടം നേരിടുന്നതിലേക്ക് മാരുതി സുസുക്കിയെ നയിച്ചത്.

ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്,ഹോണ്ട,ടിവിഎസ്,യമഹ,റോയല്‍ എന്‍ഫീല്‍ഡ് എന്നിവയുടെ വില്‍പന ഉയര്‍ന്നു.

<strong>വിറ്റാരയും ക്രിസ്റ്റയും വില്‍പനയില്‍ മുന്നില്‍</strong>വിറ്റാരയും ക്രിസ്റ്റയും വില്‍പനയില്‍ മുന്നില്‍

English summary

Car Sales: Automakers Register Positive Figures

The country’s largest car maker Maruti Suzuki India, which commands a near 50% share in the domestic PV market, dragged the overall industry sales in June as it reported its lowest monthly sales in two years.
Story first published: Saturday, July 2, 2016, 17:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X