നോക്കിയ തിരിച്ചുവരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനില: മൊബൈല്‍ ഫോണ്‍ വിപണിയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച നോക്കിയ തിരിച്ചു വരവിനൊരുങ്ങുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കുത്തൊഴുക്കില്‍ വിപണി പിടിക്കാനാവാതെയാണ് നോക്കിയ പിന്നിലേക്കു പോയത്.

ആന്‍ഡ്രോയ്ഡിനെ മറ്റ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ നോക്കിയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൈവിടാതിരുന്നതാണ് തിരിച്ചടിയായത്.

നോക്കിയ തിരിച്ചുവരുന്നു

രണ്ട് ആന്‍ഡ്രോയിഡ് വേര്‍ഷനുമായാണ് നോക്കിയയുടെ തിരിച്ചുവരവ്. ആന്‍ഡ്രോയിഡ് 7.0 എന്‍ നൂഗട്ട് എന്ന പുതിയ ഉല്‍പ്പന്നവുമായി നോക്കിയ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലേക്കെത്തും.

വിന്‍ഡോസ്, ലൂമിയ ഫോണുകള്‍ വില്‍പനയില്‍ പരാജയപ്പെട്ടതോടെ നോക്കിയയുടെ മാര്‍ക്കറ്റ്‌സ കഴിഞ്ഞ വര്‍ഷം ഇടിഞ്ഞിരുന്നു.

<strong> ബാഗേജ് ഫീസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ,ഇന്‍ഡിഗോ</strong> ബാഗേജ് ഫീസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ,ഇന്‍ഡിഗോ

English summary

Nokia is all set to make a smartphone comeback

Telecommunications giant Nokia is all set to make a smartphone comeback with two new Android 7.0 Nougat devices by the end of this year.
Story first published: Sunday, July 24, 2016, 10:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X