ക്വിഡ് ബ്രസീലിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റെനോ ക്വിഡ് ഇനി ബ്രസീലിലെ നിരത്തുകള്‍ സ്വന്തമാക്കും. ഇന്ത്യയില്‍ നിര്‍മിച്ച റെനോ ക്വിഡ് ബുധനാഴ്ച ബ്രസീലില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ക്വിഡിനു ലഭിച്ച ജനപ്രീതിയാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ റെനോയെ പ്രേരിപ്പിച്ചത്.

ചെന്നൈയിലെ പ്ലാന്റില്‍നിന്നാണ് ബ്രസീലിലേക്ക് ക്വിഡ് കയറ്റുമതി ചെയ്യുക. പിന്നീട് ക്വിഡ് ബ്രസീലിലും നിര്‍മിച്ചുതുടങ്ങുമെന്ന് റെനോ സിഇഒ കാര്‍ലോസ് ഗോസ്ന്‍ പറഞ്ഞു.

ക്വിഡ് ബ്രസീലിലേക്ക്

ഇന്ത്യന്‍ നിരത്തുകളിലെത്തിയ ക്വിഡില്‍നിന്ന് സുരക്ഷയ്ക്ക് അല്‍പംകൂടി പ്രാധാന്യം നല്കിയാണ് ബ്രസീലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ ആള്‍ട്ടോയ്ക്കും ഹ്യൂണ്ടായി ഇയോണിനും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു റിനോള്‍ട്ട്.

<strong>ടിയോഗോയും റെഡിഗോയും ടാറ്റയ്ക്കും നിസാനും രക്ഷകര്‍</strong>ടിയോഗോയും റെഡിഗോയും ടാറ്റയ്ക്കും നിസാനും രക്ഷകര്‍

English summary

Made in India Renault Kwid unveiled in Brazil

The Made in India 1.0 litre Renault Kwid has gone official in Brazil. The car was launched in Brazil on Wednesday by Renault Global CEO Carlos Ghosn who said that the series car will be manufactured in the country too, at Renault's Ayrton Senna Industrial Complex in Curitiba, later this year.
Story first published: Friday, August 5, 2016, 11:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X