പാലുല്‍പന്നങ്ങള്‍ക്ക് വില കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ചരക്ക് സേവന നികുതി (ജിഎസ്ടി)നിലവില്‍ വരുന്നതോടെ രാജ്യത്ത് പാലുല്‍പന്നങ്ങള്‍ക്ക് വില കൂടും.നികുതി വര്‍ധിക്കുന്നതുകൊണ്ടാണ് വില വര്‍ധനയുണ്ടാവുക.

 

നെയ്യ്,വെണ്ണ,എന്നിവയ്ക്കാണ് പ്രധാനമായും വില കൂടുക. ടെട്രാ പാക്കറ്റ് പാലിനും വില കൂടും. നികുതി വര്‍ധിക്കുന്നതുകൊണ്ടാണ് വില വര്‍ധനയുണ്ടാവുക.

 
പാലുല്‍പന്നങ്ങള്‍ക്ക് വില കൂടും

നിലവില്‍ 5% മുതല്‍ 7% വരെയാണ് ഇവയുടെ നികുതി. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഇത് 12 ശതമാനമാവും എന്നാണ് കണക്കുകൂട്ടല്‍.

പാല്‍,തൈര് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കുള്ള നികുതിയിളവ് ചിലപ്പോള്‍ തുടരും. പാലുല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നത് മില്‍,അമുല്‍ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുക. 2017 ഏപ്രില്‍ ഒന്നിന് ജിഎസ്ടി നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

<strong>ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും</strong>ജിഎസ്ടി: വിമാനടിക്കറ്റിന് വില കൂടും,വാഹനങ്ങള്‍ക്ക് വില കുറയും

English summary

GST: Prices of milk products will rise

Food prices may increase in the initial phase if GST is rolled out, but there will also be many benefits.
Story first published: Sunday, August 7, 2016, 16:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X