മണപ്പുറത്തിന് 160.34 കോടി രൂപയുടെ ലാഭം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃശൂര്‍: മണപ്പുറം ഫിനാന്‍സിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യപാദത്തില്‍ 160.34 കോടി രൂപ അറ്റാദായം. കമ്പനിയുടെ പെര്‍ഫോമിംഗ് അസറ്റ് 28.8% ഉയര്‍ന്ന് 13,014 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 59.30 കോടി രൂപയായിരുന്നു മണപ്പുറത്തിന്റെ അറ്റാദായം. 170 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

മണപ്പുറത്തിന് 160.34 കോടി രൂപയുടെ ലാഭം

ചെറുകിട സംരംഭ വായ്പ, വാണിജ്യ,വാഹന വായ്പകള്‍ തുടങ്ങിയ ചുവടുകളും ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്,മണപ്പുറം ഹോം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ മികച്ച പ്രകടനവുമാണ് എക്കാലത്തേയും മികച്ച് പ്രകടനത്തിലേക്ക് മണപ്പുറം ഫിനാന്‍സിനെ നയിച്ചതെന്ന് മണപ്പുറം എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ അറിയിച്ചു.

ഇന്ത്യയിലൊട്ടാകെ 3747 ശാഖകളാണ് മണപ്പുറം ഫിനാന്‍സിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമുള്ളത്. ലാഭം നേടിയ സാഹചര്യത്തില്‍ ഓഹരി ഉടമകള്‍ക്ക് രണ്ട് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.50 രൂപ നിരക്കില്‍ ലാഭം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

<strong>ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍</strong>ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യം ഇനി ഇവരുടെ കൈകളില്‍

English summary

Manappuram Finance Q1 net jumps twofold to Rs 160 cr

Manappuram Finance Q1 net jumps twofold to Rs 160 cr The company had registered a net profit of Rs 59.30 crore in the similar April-June period of 2015-16.
Story first published: Wednesday, August 10, 2016, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X