കാര്‍ വില്‍പനയില്‍ വന്‍ വര്‍ധന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ജൂലൈയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 16.78% ഉയര്‍ന്നു.ആകെ 259685 വാഹനങ്ങളാണ് വിറ്റത്.ബ്രസ,ബലേനോ,ക്വിഡ് എന്നീ പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചതും ഡിമാന്‍ഡ് ഉയര്‍ന്നതുമാണ് വില്‍പന വര്‍ധിക്കാന്‍ കാരണം.

 

ജൂലൈയില്‍ മൊത്തം 9.62 ശതമാനം അധിക വില്‍പനയാണ് പാസഞ്ചര്‍ കാര്‍വിപണിയില്‍ നടന്നത്. 1,77,604 കാറുകള്‍ പോയമാസം വില്‍പന നടത്തി. ഇന്ത്യന്‍ വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ ഈ വിവരങ്ങള്‍.

കാര്‍ വില്‍പനയില്‍ വന്‍ വര്‍ധന

മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 10.98 ശതമാനം അധിക വില്പനയുണ്ടായി. 8,97,092 മോട്ടോര്‍ സൈക്കിളുകളാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ നിരത്തുകളിലിറങ്ങിയത്.

എല്ലാ ശ്രേണിയിലുമായി ജൂലൈയില്‍ മൊത്തം 18,33,976 വാഹനങ്ങളാണ് വില്‍പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 16,19,771 മാത്രമായിരുന്നു. 13.22 ശതമാനം വര്‍ധനയാണുണ്ടായത്.

ഫോഡ് ഫിഗോ ആസ്പയര്‍ കാറുകള്‍ക്ക് വന്‍വിലക്കുറവ്

English summary

Passenger vehicle sales grow 16.78% in July : SIAM

Sales of passenger vehicles grew by a robust 16.78% to 259685 units last month driven by demand for new launches such as Brezza, Baleno, Kwid.
Story first published: Thursday, August 11, 2016, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X