ക്വിഡും ഡസ്റ്ററും കുതിച്ചുകയറുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനൊ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നു. കമ്പനിയുടെ നിര്‍മാണ ഹബ്ബാക്കി ഇന്ത്യയെ മാറ്റാനാണ് റെനൊ ഉദ്ദേശിക്കുന്നത്.

 

ഡസ്റ്റര്‍, ക്വിഡ് എന്നിവ കഴിഞ്ഞ മാസം മുതല്‍ ശ്രീലങ്കന്‍ വിപണിയിലേക്ക് കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയിലേക്കും കാറുകള്‍ കയറ്റുമതി നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ക്വിഡും ഡസ്റ്ററും കുതിച്ചുകയറുന്നു

വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമിന്റെ കണക്കനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 441 കാറുകളാണ് റെനൊ കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 56 യൂണിറ്റുകള്‍ മാത്രമായിരുന്നു കമ്പനി കയറ്റുമതി ചെയ്തിരുന്നത്.ജപ്പാന്‍ കമ്പനിയായ നിസാന്റെ ഉടമസ്ഥതയിലുള്ള റെനൊ ഡസ്റ്ററിന്റെ അവതരണത്തോടെയാണ് വാഹനവിപണിയില്‍ സ്ഥാനമുറപ്പിച്ചത്. പിന്നീട് വന്ന ക്വിഡ് മാരുതി സുസുക്കിക്ക് നല്ല മത്സരം നല്‍കുന്നുണ്ട്.

ക്വിഡിന് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറിയതോടെയാണ് ചെറുകാര്‍ കയറ്റുമതി ചെയ്യാന്‍ റെനൊ തീരുമാനിച്ചത്. ഇന്ത്യയില്‍ ഇതിന്റെ നിര്‍മാണം കമ്പനി ഇതിനോടകം തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഫോഡ് ഫിഗോ ആസ്പയര്‍ കാറുകള്‍ക്ക് വന്‍വിലക്കുറവ്

English summary

Renault to increase exports from India

French auto major Renault is looking to enhance exports from India to neighbouring countries and Africa as it seeks to make the country a manufacturing hub.
Story first published: Thursday, August 11, 2016, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X