വാട്‌സാപിലും ഫേസ്ബുക്കിലും ബാങ്കിംഗ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗപ്പൂര്‍: മൊബൈലില്‍ ചാറ്റില്‍ ഇനി ബാങ്കിംഗ് സാധ്യമാവും. ഡവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂരാണ്(ഡിബിഎസ്) ചാറ്റിംഗ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴി അനായാസം ബാങ്കിംഗ് നടത്താനുള്ള സംവിധാനമൊരുക്കുന്നത്.

 

ആരംഭത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വഴി സിംഗപ്പൂരിലും ഇന്ത്യയിലുമാണ് സേവനം ലഭിക്കുക. വാട്‌സാപ്,വിചാറ്റ് എന്നിവ വഴിയും ബാങ്കിംഗ് ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

 
വാട്‌സാപിലും ഫേസ്ബുക്കിലും ബാങ്കിംഗ്

ഏപ്രിലില്‍ മൊബൈല്‍ ഫോണിലൂടെ മാത്രം പ്രവര്‍ത്തിക്കുന്ന ബാങ്ക് ഡിബിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

ചാറ്റിലൂടെ ബാങ്കിനോട് നേരിട്ട് ഇടപെടാന്‍ കഴിയുമെന്നും ബാങ്ക് സുരക്ഷ ഉറപ്പാക്കി സേവനങ്ങള്‍ പ്രദാനം ചെയ്യുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

<strong>ഓലയില്‍ 1000 പേര്‍ക്ക് ജോലി പോകും </strong>ഓലയില്‍ 1000 പേര്‍ക്ക് ജോലി പോകും

English summary

DBS Bank’s services becoming just a chat away

Singapore-based DBS Bank has introduced chatbots so that customers can just "tell" what to do with their money, track expenses and make payments
Story first published: Thursday, August 18, 2016, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X