ടെലികോം വിപണിയെ ഞെട്ടിച്ച് ജിയോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഫോണ്‍വിളികളും എസ്എംഎസുകളും തികച്ചും സൗജന്യം. ഇന്ത്യന്‍ ടെലികോം വിപണിയെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയന്‍സ് ജിയോ.

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി റിലയന്‍സ് ജിയോ സേവനങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡാറ്റ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രീ എസ്എംഎസുകള്‍

ഫ്രീ എസ്എംഎസുകള്‍

രാജ്യത്തെ ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം.കോളിനും ഡാറ്റയിലും റോമിംഗ് ചാര്‍ജുകള്‍ ജിയോയില്‍ ഈടാക്കില്ല.

ജിയോ എപ്പോള്‍ മുതല്‍

ജിയോ എപ്പോള്‍ മുതല്‍

സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ 31 വരെ റിലയന്‍സ് ജിയോ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാവും.

1 ജിബി ഡാറ്റ-50 രൂപ

1 ജിബി ഡാറ്റ-50 രൂപ

ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകളാണ് ജിയോ ഈടാക്കുക. റിലയന്‍സ് ജിയോയില്‍ ഒരു ജിബി ഡാറ്റയ്ക്ക് 50 രൂപ മാത്രം ചിലവ് വരികയുള്ളൂ.

രാത്രി ഫ്രീ

രാത്രി ഫ്രീ

അണ്‍ലിമിറ്റഡ് ഡാറ്റയാണ് രാത്രി സമയത്ത് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

വിദ്യാര്‍ത്ഥികള്‍ക്കും ഡാറ്റ

വിദ്യാര്‍ത്ഥികള്‍ക്കും ഡാറ്റ

വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം ഡാറ്റ റിലയന്‍സ് ജിയോ നല്‍കും. 30,000 സ്‌കൂളുകള്‍ക്ക് കണക്ഷന്‍ നല്‍കും.

ഓഫര്‍ കട്ട് ഇല്ല

ഓഫര്‍ കട്ട് ഇല്ല

ഉത്സവ ദിവസങ്ങളിലും ജിയോയില്‍ ഓഫറുകള്‍ കട്ട് ചെയ്യില്ല. ദീപാവലി, ന്യൂയര്‍ തുടങ്ങിയ വിശേഷ ദിനങ്ങളിലും ഫ്രീയായി മെസേജുകളയക്കാം.

1 മില്ല്യണ്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

1 മില്ല്യണ്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍

2017 ആവുമ്പോഴുക്കും ഒരു മില്ല്യണ്‍ വൈഫൈ ഹോട്ട്പസ്‌പോട്ടുകള്‍ ഇന്ത്യയില്‍ ജിയോ സൃഷ്ടിക്കും.

കുറഞ്ഞ വിലയില്‍ ഫോണ്‍

കുറഞ്ഞ വിലയില്‍ ഫോണ്‍

2999 രൂപയ്ക്ക് ജിയോ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും.

English summary

Mukesh Ambani ends era of paid calls; telecom war just got interesting

Giving bumper offer to Indian telecom users, Reliance Industries Chairman Mukesh Ambani on Thursday launched Jio 4G services.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X