ഇനി ഇന്ത്യയില്‍ പറക്കാന്‍ കാമസ്‌കൂട്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കമ്പനിയായ സ്‌കൂട്ട്. കാമസ്‌കൂട്ര എന്ന് പേരിലാണ് പുതിയ ഫ്‌ളൈറ്റിന് നല്‍കിയിരിക്കുന്നത്. 21 പ്രീമിയം ഇക്കോണമി ഉള്‍പ്പെടെ 335 സീറ്റുകളാണ് കാമസ്‌കൂട്രയിലുള്ളത്.

ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലൂടെ കൂടുതല്‍ ലാഭം നേടാന്‍ കഴിഞ്ഞതാണ് ഇന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്.

ഇനി ഇന്ത്യയില്‍ പറക്കാന്‍ കാമസ്‌കൂട്ര

ഇന്ത്യയുമായി ബന്ധപ്പെട്ട പേരു വേണമെന്ന നിര്‍ദേശത്തിനനുസരിച്ചാണ് കാമസ്‌കൂട്ര എന്ന് പേരിട്ടത്. വാത്സ്യായന്റെ കാമസൂത്രയില്‍ നിന്നാണ് കാമസ്‌കൂട്രയ്ക്ക് പ്രചോദനം ലഭിച്ചിരിക്കുന്നത്. അഭിപ്രായ സര്‍വെയിലൂടെയാണ് പേര് തെരഞ്ഞെടുക്കപ്പെട്ടത്.

ജയ്പൂരിനെയും സിംഗപ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് കാമസ്‌കൂട്ര ഒക്ടോബര്‍ രണ്ടിന് ആദ്യ സര്‍വീസ് ആരംഭിക്കും. മെയില്‍ ചെന്നൈയില്‍ നിന്നും അമൃത്സറില്‍ നിന്നും സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. എല്ലാ ആഴ്ചയും ജയ്പൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് മൂന്ന് മൂന്നു ഫ്ൈളറ്റുകളുണ്ടാകും. ഇത് പിന്നീട് നാലായി ഉയര്‍ത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.

<strong>ഇന്ത്യയിലേക്ക് ഏഴ് വിമാന സര്‍വീസുകള്‍: നിരക്കുകള്‍ കുറഞ്ഞേക്കാം</strong>ഇന്ത്യയിലേക്ക് ഏഴ് വിമാന സര്‍വീസുകള്‍: നിരക്കുകള്‍ കുറഞ്ഞേക്കാം

English summary

Scoot to start Jaipur-Singapore flight with Kamascootra plane

Singapore’s no-frills airline Scoot will launch flight from Jaipur to the city state with a plane—called ‘Kamascootra’—from 2 October as it expands services from the country.
Story first published: Friday, September 2, 2016, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X