പണിമുടക്ക് കളഞ്ഞത് 18,000 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വെള്ളിയാഴ്ചത്തെ പണിമുടക്കില്‍ നഷ്ടം കോടികള്‍. വിവിധ ട്രേഡ് യൂണിയനുകള്‍ വെള്ളിയാഴ്ച നടത്തിയ അഖിലേന്ത്യ പണിമുടക്ക് കാരണം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നഷ്ടമായത് 18,000 കോടി രൂപ.

 

വാണിജ്യ,വ്യവസായ ചേംബറുകളുടെ കൂട്ടായ്മയായ അസോച്ചമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

 
പണിമുടക്ക് കളഞ്ഞത് 18,000 കോടി രൂപ

ഗതാഗതം,വ്യവസായം തുടങ്ങിയ എല്ലാ മേഖലകളേയും പണിമുടക്ക് ബാധിച്ചു. കയറ്റുമതി ഏറെക്കുറെ നിശ്ചലമായി. രാജ്യത്തെ ഐടി മേഖലയേയും പണിമുടക്ക് നന്നായി ബാധിച്ചു.

പൊതുമേഖലയിലെ റെയില്‍വേ ഏവിയേഷന്‍ എന്നിവയെ പണിമുടക്ക് ബാധിച്ചില്ല. ബാങ്കിംഗ്,ഇന്‍ഷുറന്‍സ്,കല്‍ക്കരി, ടെലികോം, ഡിഫന്‍സ് എന്നിവയെ ഭാഗികമായി പണിമുടക്ക് ബാധിച്ചു.

<strong>ജോലി പോയാല്‍ എന്തുചെയ്യും</strong>ജോലി പോയാല്‍ എന്തുചെയ്യും

English summary

Labour strikes costs economy Rs18,000 crore: ASSOCHAM

The 17th labour strike in post-liberalisation India saw an estimated 18 crore workers across informal and formal sectors going off work on Friday.
Story first published: Saturday, September 3, 2016, 11:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X