ടെന്‍ സ്‌പോര്‍ട്‌സ് ഇനി സോണി പിക്‌ചേഴ്‌സിന് സ്വന്തം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഏഷ്യയിലെ പ്രമുഖ സ്പോര്‍ട്സ് ചാനലായ ടെന്‍ സ്പോര്‍ട്സിനെ സോണി പിക്ചേഴ്സ് ഏറ്റെടുക്കുന്നു. 2,600 കോടി രൂപയ്ക്കാണ് സീ നെറ്റ്വര്‍ക്കില്‍ നിന്ന് സോണി പിക്ചേഴ്സ് ടെന്‍ സ്പോര്‍ട്സിനെ വാങ്ങിയത്.

ടെന്‍ സ്‌പോര്‍ട്‌സ് കൂടി സ്വന്തമാവുന്നതോടെ ജപ്പാന്‍ ആസ്ഥാനമായുള്ള സോണി സ്‌പോര്‍ട്‌സ് സംപ്രേക്ഷണ രംഗത്ത് മുന്‍പിലെത്തും.

ടെന്‍ സ്‌പോര്‍ട്‌സ് ഇനി സോണി പിക്‌ചേഴ്‌സിന് സ്വന്തം

2002ല്‍ ദുബായ് ആസ്ഥാനമായി താജ് ടെലിവിഷന്‍ ആരംഭിച്ച ടിവി ചാനലാണ് ടെന്‍ സ്പോര്‍ട്സ്. പിന്നീട് സീ നെറ്റ്വര്‍ക്ക് ടെന്‍സ്‌പോര്‍ട്‌സിനെ ഏറ്റെടുത്തു.

ടെന്‍ വണ്‍, ടെന്‍ ടു, ടെന്‍ ഗോള്‍ഫ് തുടങ്ങിയ പേരുകളിലാണ് ഇപ്പോള്‍ ടെന്‍ സ്പോര്‍ട്സ് ചാനലുകളുള്ളത്. പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുകളുടെ സംപ്രേക്ഷണാവകാശം ടെന്‍ സ്പോര്‍ട്സിനാണ്. ഐപിഎല്ലിന് പുറമേ 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫാ ലോകകപ്പ് സംപ്രേക്ഷണാവകാശവും സോണി നേടിയിരുന്നു.

<strong>ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു</strong>ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

English summary

Zee Entertainment sells Ten Sports to Sony Pictures

Sony Pictures Networks India (SPN) will acquire Ten Sports for Rs 2,600 crore ($385 million) from Subhash Chandra-run Zee Entertainment Enterprises (ZEE).
Story first published: Saturday, September 3, 2016, 17:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X