ഓഹരി നിക്ഷേപകര്‍ക്ക് 10.7 ലക്ഷം കോടി നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് കഴിഞ്ഞ വര്‍ഷം നേട്ടത്തിന്റേത്. പുതിയ ലിസ്റ്റിങ്ങുകളുടേയും വിപണിയിലെ മുന്നേറ്റത്തിന്റേയും ഫലമായി ഓഹരി നിക്ഷേപകര്‍ക്ക് 10.7 ലക്ഷം കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

 

സെന്‍സെക്‌സ് ഒമ്പത് ശതമാനത്തിലധികം വളര്‍ച്ച നേടിയതാണ് ഓഹരി വിലകളെ പുതിയ ഉയരത്തിലെത്തിച്ചത്. സെന്‍സെക്‌സിലെ ലിസ്റ്റഡ് കമ്പനികളുടേയും ആകെ വിപണിമൂല്യത്തില്‍ 10,70,320 കോടി രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ ഓഹരികളുടെ മൂല്യമുയര്‍ന്നു.

ഓഹരി നിക്ഷേപകര്‍ക്ക് 10.7 ലക്ഷം കോടി നേട്ടം

വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം കൂടിയതാണ് ഓഹരി നിക്ഷേപകരുടെ ആസ്തി വര്‍ധിക്കാനുള്ള പ്രധാന കാരണമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ ബിഎസ്ഇ സ്ഥാപനങ്ങള്‍ കണ്ടെത്തിയത് 1,00,37,734 കോടി മൂലധനമാണ്. മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 2,02,493 കോടിയുടെ വര്‍ധനവാണിത്. 2014ലാണ്് സെന്‍സെക്‌സിലെ എല്ലാ കമ്പനികളുടേയും കൂടിയുള്ള വിപണിമൂല്യം 100 ലക്ഷം കോടിയായി റെക്കോര്‍ഡിട്ടത്.

599 രൂപയില്‍ പറക്കാം എയര്‍ ഏഷ്യ ഇന്ത്യയുടെ കിടിലന്‍ ഓഫര്‍!

English summary

Equity investors richer by Rs 10.7 lakh crore in 2016

The total market valuation of all listed firms at BSE rose by Rs 10,70,320 crore to Rs 1,11,08,054 crore, from Rs 1,00,37,734 crore at the end of 2015.
Story first published: Tuesday, September 6, 2016, 17:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X