വിമാനക്കമ്പനികള്‍ ഇനി നഷ്ടപരിഹാരം നല്‍കണം, ഒപ്പം താമസവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമാനക്കമ്പനികളുടെ ചൂഷണം കുറയ്ക്കാനും യാത്രക്കാരുടെ അവകാശങ്ങള്‍ സംരംക്ഷിക്കാനും പുതിയ നിയമവുമായി സൗദി സര്‍ക്കാര്‍. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.

 

മണിക്കൂറിന് 300 റിയാല്‍

മണിക്കൂറിന് 300 റിയാല്‍

സൗദി അറേബ്യയില്‍ വിമാനം വൈകുന്നതിന് ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാല്‍ നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂര്‍ വരെ വൈകുന്നതിന് ഈ തുകയായിരിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അറിയിച്ചു.

6 മണിക്കൂറിലധികം വൈകിയാല്‍

6 മണിക്കൂറിലധികം വൈകിയാല്‍

ആറു മണിക്കൂറിലധികം വിമാനം വൈകിയാല്‍ നഷ്ടപരിഹാരത്തുക കൂടാതെ താമസം, ഭക്ഷണം, എന്നീ സൗകര്യങ്ങള്‍ ഒരുക്കണം.

കമ്പനികള്‍ക്കെതിരെ പരാതി നല്‍കാം

കമ്പനികള്‍ക്കെതിരെ പരാതി നല്‍കാം

വിമാനക്കമ്പനികള്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ കമ്പനികള്‍ക്കെതിരെ പരാതിപ്പെടാവുന്നതാണ്.

യാത്രക്കാരുടെ അവകാശങ്ങള്‍

യാത്രക്കാരുടെ അവകാശങ്ങള്‍

ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം സമയമാറ്റങ്ങള്‍ യാത്രക്കാരെ അറിയിക്കണം. മാറ്റങ്ങള്‍ നാല് ദിവസം മുന്‍പ് യാത്രക്കാരെ അറിയിക്കണം.

English summary

Passengers may claim compensation in case of flight delay

If an air carrier fails to announce the revised schedule for take-off in Saudi Arabia, its passengers can claim a compensation of SR300 (P3,722) for every hour that the flight is delayed, for up to 10 hours.
Story first published: Tuesday, September 6, 2016, 14:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X