റോയല്‍ എന്‍ഫീല്‍ഡ് ഇനി പോക്കറ്റടിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കാന്‍ ഇനി ചിലവേറും. ഐഷര്‍ മോട്ടോഴ്‌സിന്റ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. പുതിയ വില നിലവാരം ആഗസ്ത് 31 മുതല്‍ നിലവില്‍ വന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും നിര്‍മ്മാണ ചെലവ് വര്‍ധിപ്പിച്ചതുമാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനി അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധന. 1100 മുതല്‍ 3600 രൂപ വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഇനി പോക്കറ്റടിക്കും

ക്ലാസിക് 500 ക്രോമിന്റെ വിലയാണ് കൂടുതല്‍ വര്‍ധിച്ചിരിക്കുന്നത്. 3600 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350- 1,09,393 രൂപ റോയല്‍ എന്‍ഫീല്‍ഡ് എലക്ട്ര 350-1,23,470 രൂപ റോയല്‍ എന്‍ഫീല്‍ഡ് കല്‍സിക് 350- 1,31,369 രൂപ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350- 1,41,706 രൂപ, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500-1,57,048 രൂപ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍- 1,56,331 രൂപ റോയല്‍ എന്‍ഫീല്‍ഡ് കല്‍സ്സിക് 500-1,67,534 രൂപ റോയല്‍ എന്‍ഫീല്‍ഡ് കല്‍സ്സിക് 500 ഡെസര്‍ട്ട് സ്റ്റോം- 1,70,307 രൂപ റോയല്‍ എന്‍ഫീല്‍ഡ് 500 ഡീലക്സ്- 1,78,058 രൂപ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്500- 1,79,519 രൂപ റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനന്റല്‍ ജിടി- 1,98,700 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

<strong>നമ്മളെല്ലാവരും മൊബൈലിന് പിന്നാലെ, തിരിച്ചുകയറി ബിഎസ്എന്‍എല്‍</strong>നമ്മളെല്ലാവരും മൊബൈലിന് പിന്നാലെ, തിരിച്ചുകയറി ബിഎസ്എന്‍എല്‍

English summary

Royal Enfield hikes prices across range

Royal Enfield has increased prices across its model-line-up. The new prices have been in effect since August 31, 2016.
Story first published: Saturday, September 10, 2016, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X