കാര്‍ കീശ കാലിയാക്കും അവസാനം ടാറ്റയും വിലകൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടാറ്റയുടെ വണ്ടികള്‍ ഇനി പോക്കറ്റ് കാലിയാക്കും. പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വിഭാഗം വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ഉത്സവകാലം ആരംഭിച്ചതോടെ ഉയരുന്ന വില്‍പന കണക്കിലെടുത്താണു വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നു ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു.നിര്‍മാണച്ചെലവ് കൂടിയതും കമ്പനിയെ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.

കാര്‍ കീശ കാലിയാക്കും അവസാനം ടാറ്റയും വിലകൂട്ടി

എന്‍ട്രി ലെവല്‍ ചെറുകാറുകളായ നാനോ, ഹാച്ച്ബാക്ക് വാഹനമായ ടിയാഗോ, ക്രോസ്ഓവര്‍ വാഹനമായ ഏര്യ തുടങ്ങിയ കാറുകളുടെ വിലയായിരിക്കും കൂട്ടുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പാസഞ്ചര്‍ കാറുകളുടെയും ചെറിയ കാമേഴ്‌സ്യല്‍ വാഹനങ്ങളുടെയും വിലയില്‍ ഒരു ശതമാനം വര്‍ധന ഈ മാസം മുതല്‍ വരുത്തിയിരുന്നു. ഹ്യൂണ്ടായി ഈ മാസം ആദ്യം വിവിധ മോഡലുകള്‍ക്ക് 20,000 രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു.ആഗസ്റ്റില്‍ മാരുതി സുസുക്കിയും വിവിധ മോഡലുകള്‍ക്ക് 20,000 രൂപ വരെ വില ഉയര്‍ത്തിയിരുന്നു.

<strong>കാറില്ലാതെ പറ്റില്ല ഇന്ത്യക്ക് കാര്‍ പ്രേമം, കുതിച്ച് ബ്രെസ </strong>കാറില്ലാതെ പറ്റില്ല ഇന്ത്യക്ക് കാര്‍ പ്രേമം, കുതിച്ച് ബ്രെസ

English summary

Tata Motors to hike passenger vehicle prices

Homegrown auto major Tata Motors is planning to increase prices of its passenger vehicles during the ongoing festive season to offset rising input cost.
Story first published: Tuesday, October 4, 2016, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X