സൂപ്പറായി ടാറ്റയുടെ ടിയോഗോ,കുതിച്ചുയര്‍ന്ന് ബുക്കിംഗ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ടാറ്റ മോട്ടേഴ്‌സിന്റെ ഹാച്ച്ബാക്ക് കാറായ ടിയാഗോവിന് മികച്ച സ്വീകാര്യത. ഏപ്രില്‍ മാസം പുറത്തിറങ്ങിയ ടിയാഗോയുടെ ബുക്കിംഗ് 50,000 യൂണിറ്റുകള്‍ പിന്നിട്ടുവെന്ന് കമ്പനി വ്യക്തമാക്കി.

 

ടിയാഗോവിന് നല്ല വില്‍പന

ടിയാഗോവിന് നല്ല വില്‍പന

നല്ല വില്‍പനയാണ് വിപണിയില്‍ നിന്നും ടിയാഗോയ്ക്ക് ലഭിച്ചത് എന്നാണ് ഈ വര്‍ദ്ധിച്ചുവരുന്ന ബുക്കിംഗുകള്‍ വ്യക്തമാക്കുന്നത്. ബുക്കിംഗ് ക്രമാധീതമായി വര്‍ധിച്ചപ്പോള്‍ ചില വേരിയന്റുകളുടെ ബുക്കിംഗ് കാലാവധി് നാലു മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

കാത്തിരിപ്പ് സമയം ഉയര്‍ത്തി

കാത്തിരിപ്പ് സമയം ഉയര്‍ത്തി

വിപണിയിലെത്തി ആദ്യമാസം തന്നെ ടിയാഗോയുടെ 3,022 യൂണിറ്റുകള്‍ വിറ്റഴിച്ചു.കഴിഞ്ഞമാസത്തെ കണക്ക് പ്രകാരം 4,557 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇപ്പോള്‍ ബുക്കിംഗ് അമ്പതനായിരം പിന്നിട്ടതോടെ ടിയാഗോയ്ക്കുള്ള കാത്തിരിപ്പു സമയവും വര്‍ധിച്ചു.

ഡിമാന്‍ഡ് അധികം പെട്രോള്‍ കാറിന്

ഡിമാന്‍ഡ് അധികം പെട്രോള്‍ കാറിന്

ദീപാവലിയോടനുബന്ധിച്ച് വില്‍പനയില്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ശമ്പളക്കമ്മീഷന്‍ ആനുകൂല്യങ്ങളും ബോണസും വില്‍പന കൂട്ടും. ഡീസല്‍, പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള ടിയാഗോയുടെ പെട്രോള്‍ വേരിയന്റിനാണ് ആവശ്യക്കാര്‍ ഏറെയും.

ഡിമാന്‍ഡ് അധികം പെട്രോള്‍ കാറിന്

ഡിമാന്‍ഡ് അധികം പെട്രോള്‍ കാറിന്

ദീപാവലിയോടനുബന്ധിച്ച് വില്‍പനയില്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ശമ്പളക്കമ്മീഷന്‍ ആനുകൂല്യങ്ങളും ബോണസും വില്‍പന കൂട്ടും. ഡീസല്‍, പെട്രോള്‍ വേരിയന്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള ടിയാഗോയുടെ പെട്രോള്‍ വേരിയന്റിനാണ് ആവശ്യക്കാര്‍ ഏറെയും.

ടിയാഗോവിന് വില ഇങ്ങനെ

ടിയാഗോവിന് വില ഇങ്ങനെ

പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരന്റുകളാണ് ടിയാഗോയ്ക്കുള്ളത്. അതില്‍ പെട്രോള്‍ പതിപ്പിന് 3.20-4.81 ലക്ഷവും ഡീസലിന് 3.94-5.60 ലക്ഷവുമാണ് ദില്ലി എക്‌സ്‌ഷോറൂം വില.

English summary

Tata Tiago Clocks Over 50,000 Orders

Tata Tiago, the home-grown automaker's current best-seller, has now received over 50,000 bookings. Launched in April 2016, Tata Motors' latest hatchback has continually received remarkable demand since then.
Story first published: Sunday, October 16, 2016, 14:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X