മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പോകാം,ജെറ്റില്‍ പുതിയ സര്‍വീസുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ജെറ്റ് എയര്‍വേസില്‍ പുതിയ സര്‍വീസുകള്‍. കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് പുതിയ സര്‍വീസാരംഭിക്കുന്നത്. ഒക്ടോബര്‍ 30നാണ് സര്‍വീസ് ആരംഭിക്കുക. ദിവസവും രാവിലെ 6.45ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 9.50ന് ഡല്‍ഹിയിലെത്തും.

 

വൈകീട്ട് 4.05ന് ഡല്‍ഹിയില്‍ നിന്നും മടങ്ങി രാത്രി 7.15ന് കൊച്ചിയിലെത്തും. 30 മുതല്‍ മുംബൈ-ഡല്‍ഹി, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലും തിരിച്ചും എയര്‍ബസ് എ330 വിമാന സര്‍വീസാരംഭിക്കുമെന്ന് ജെറ്റ് അറിയിച്ചു.

മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പോകാം,ജെറ്റില്‍ പുതിയ സര്‍വീസുകള്

ഡല്‍ഹി-കൊല്‍ക്കത്ത, കൊല്‍ക്കത്ത-ബെംഗളൂരു റൂട്ടുകളില്‍ അധിക സര്‍വീസുകള്‍ ആരംഭിക്കാനും ജെറ്റ് എയര്‍വേസ് തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി-ഡല്‍ഹി വിമാനസര്‍വീസിലൂടെ യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ലഭ്യമാകുമെന്ന് ജെറ്റ് എയര്‍വേസ് സിസിഒ ജയരാജ് ഷണ്‍മുഖം വ്യക്തമാക്കി.

ഹാന്‍ഡ് ബാഗില്‍ ഭാരം കൂടിയാല്‍ 900 രൂപ

English summary

Jet Airways to use bigger aircraft on domestic routes to expand capacity

Jet Airways is set to introduce wide-body services on the busiest domestic routes in a move that will significantly enhance connectivity.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X