സാംസംഗ് ഇന്ത്യയില്‍ പണമൊഴുക്കും, മാസത്തില്‍ 1.2 കോടി ഫോണുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോയ്ഡ: ആഗോളഭീമന്‍മാരായ സാംസംഗ് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്. നോയിഡയിലെ ഉത്പാദനം ഇരട്ടിയാക്കുന്നതിനായി സാംസംഗ് ഇന്ത്യ 1,970 കോടി നിക്ഷേപിക്കും.

 

2019ല്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയയ്ക്കാനാണ് സാംസംഗിന്റെ ശ്രമം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ചായിരിക്കും ഈ വികസനം. കൂടുതല്‍ നിക്ഷേപത്തിനും പ്ലാന്റിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്കിയതായി സാംസംഗ് ഇന്ത്യ സിഇഒ എച്ച്.സി. ഹോംഗ് പറഞ്ഞു.

സാംസംഗ് ഇന്ത്യയില്‍ പണമൊഴുക്കും, മാസത്തില്‍ 1.2 കോടി ഫോണുകള്

സാംസംഗുമായി പുതിയ കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഹബ്ബായി നോയിഡ മാറിയെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

നോയിഡ പ്ലാന്റില്‍ മാത്രം സാംസംഗിന് 4,000 ജീവനക്കാരാണുള്ളത്.രാജ്യത്താകെ സാംസംഗിന് 40,000 ജീവനക്കാരുണ്ട്. ഇപ്പോള്‍ പ്രതിമാസം 60 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ഇത് മൂന്നു വര്‍ഷംകൊണ്ട് 1.2 കോടിയായി വര്‍ധിപ്പിക്കാനാണ് പുതിയ നിക്ഷേപം.

ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ

English summary

Samsung to invest Rs 1,970 cr to double manufacturing capacity

Samsung India will invest Rs 1,970 crore for doubling capacity at its Noida, Uttar Pradesh manufacturing facility by 2019-end, from where it plans to export mobile phones and white goods.
Story first published: Tuesday, October 18, 2016, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X