കിംഗ്ഫിഷര്‍ ആഡംബര വില്ല ആര്‍ക്കും വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ:വിജയ് മല്ല്യയുടെ കിംഗ് ഫിഷര്‍ വില്ല വാങ്ങാന്‍ ആരും എത്തിയില്ല. ഓണ്‍ലൈന്‍ വഴിയാണ് ലേലം നടത്തിയത്. ഗോവന്‍ തീരത്തുള്ള 12,350 ചതുരശ്ര അടി വലിപ്പമുള്ള ആഡംബര വില്ലയാണ് ലേലത്തിന് വെച്ചത്.

 

85.3 കോടി രൂപയാണ് വില്ലയുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. വില കൂടിയതാണ് ലേലം പരാജയമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

 കിംഗ്ഫിഷര്‍ ആഡംബര വില്ല ആര്‍ക്കും വേണ്ട

വിജയ് മല്ല്യയ്ക്ക് വായ്പ നല്‍കിയ 17 ബാങ്കുകള്‍ ചേര്‍ന്ന് എസ്ബിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ലേലത്തിന് നേതൃത്വം നല്‍കിയത്.

9000 കോടി രൂപയുടെ വായ്പയാണ് വിജയ് മല്ല്യ അടച്ചുതീര്‍ക്കാനുള്ളത്. കിംഗ് ഫിഷറിന്റെ മുംബൈയിലെ ആസ്ഥാനമായ കിംഗ്ഫിഷര്‍ ഹൗസിന്റേയും മല്ല്യയുടെ സ്വകാര്യ വിമാനത്തിന്റേയും ലേലങ്ങള്‍ മുന്‍പ് പരാജയപ്പെട്ടിരുന്നു.

ടാറ്റ കാറുകള്‍ക്ക് വില കൂട്ടി, നാനോയും ഇനി പോക്കറ്റിലൊതുങ്ങില്ല

English summary

E-auction of Vijay Mallya’s Kingfisher Villa finds no bidder

The e-auction of Kingfisher Villa in Goa has failed as no buyer bid for the property, said sources familiar with the development.
Story first published: Thursday, October 20, 2016, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X