ട്രംപിന്റെ കുതിപ്പും കറന്‍സി നിരോധനവും;ഓഹരികള്‍ ഇടിയുന്നു

ട്രംപിന്റെ കുതിപ്പും 1000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ അസാധുവാക്കിയതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാക്കുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ട്രംപിന്റെ കുതിപ്പും 1000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ അസാധുവാക്കിയതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാക്കുന്നു.

244 വോട്ടുകളുമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മുന്നേറുന്നത്. ഓഹരിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 1584.19 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 474 പോയിന്റ് ഇടിഞ്ഞ് 8069ല്‍ എത്തി.

ട്രംപും കറന്‍സി നിരോധനവും;ഓഹരികള്‍ ഇടിയുന്നു

ബിഎസ്ഇയിലെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 1871 ഓഹരികള്‍ നഷ്ടം നേരിടുന്നുണ്ട്.

ട്രംപിന് ലീഡ് വര്‍ധിക്കുന്നത് സ്വര്‍ണത്തിന് നേട്ടമുണ്ടാക്കുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റിനേയും സ്വര്‍ണത്തിനേയുമാണ് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി ബാധിക്കുക.

<strong>500 രൂപയും 1000 രൂപയും ഇനി ഓര്‍മ്മ, കടലാസ് വില മാത്രം </strong>500 രൂപയും 1000 രൂപയും ഇനി ഓര്‍മ്മ, കടലാസ് വില മാത്രം

English summary

Sensex Sinks 1200 Points As Global Markets Sense Trump Win

It was a terrible day for Indian and global markets as investors dumped stocks as they sensed a Donald Trump win in the US Presidential elections, which is largely considered as anti-economic growth and protectionist.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X