പിഎഫ് അക്കൗണ്ട് സജീവമല്ലെങ്കിലും ഇനി പലിശ കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പിഎഫിലെ നിര്‍ജീവ അക്കൗണ്ടിനും ഇനി പലിശ കിട്ടും. 36 മാസത്തില്‍ കൂടുതല്‍ കാലയളവില്‍ ഇടപാടുകളൊന്നുമില്ലാതെ നിര്‍ജീവമായി കിടക്കുന്ന പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലാണ് പലിശ ലഭിക്കുക.9.7 കോടി വരിക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

 

വിഹിതമടക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപത്തിന് പലിശ കൊടുക്കേണ്ടെന്ന് 2011ലാണ് ഇപിഎഫ്ഒ തീരുമാനിച്ചത്.

പിഎഫ് അക്കൗണ്ട് സജീവമല്ലെങ്കിലും ഇനി പലിശ കിട്ടും

നിലവിലെ ഉത്തരവനുസരിച്ച് ജീവനക്കാരന് 58 വയസ് കഴിഞ്ഞാല്‍ മാത്രമേ അക്കൗണ്ട് നിര്‍ജീവമാവുകയുള്ളൂ. അതുവരേക്കും അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കും.

42,000 കോടിയുടെ നിക്ഷേപമാണ് നിലവില്‍ നിര്‍ജീവമായ അക്കൗണ്ടുകളിലുള്ളത്. 201516 സാമ്പത്തിക വര്‍ഷം 8.8 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.

കേട്ടാല്‍ വിശ്വസിക്കാനാവില്ല 2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍

English summary

Now, Idle PF Accounts Will Earn Interest

In a big relief for nearly 10 crore employees, the money remaining idle in provident fund deposits for 36 months or more will now earn interest.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X