പിഎഫ് നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചത് 40 മില്യന്‍ പെന്‍ഷന്‍ ധാതാക്കളെ ബാധിക്കും.

പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശനിരക്കുകള്‍ കുറച്ചത് രാജ്യത്തെ 40 മില്യന്‍ പെന്‍ഷന്‍ ധാതാക്കള്‍ക്ക് തിരിച്ചടിയാവും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒ നിക്ഷേപ പലിശനിരക്കുകള്‍ കുറച്ചത് രാജ്യത്തെ 40 മില്യന്‍ പെന്‍ഷന്‍ ധാതാക്കള്‍ക്ക് തിരിച്ചടിയാവും. തിങ്കളാഴ്ച്ചയാണ് 8.8 ശതമാനമായിരുന്ന പലിശനിരക്ക് 8.65 ശതമാനമായി താഴ്ത്താന്‍ തീരുമാനിച്ചത്. കേന്ദ്ര തൊഴില്‍ സഹമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫിന്റെ ഉന്നതാധികാര സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റേതാണ് തീരുമാനം.

 
പിഎഫ് പലിശനിരക്കുകള്‍ കുറച്ചത് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി?

രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളേയും പെന്‍ഷന്‍കാരേയും ഈ പ്രഖ്യാപനം വളരെ മോശമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയില്‍ ആകെ 4 കോടി ഇപിഎഫ് അക്കൗണ്ടുകളും 9 കോടി ഇപിഎഫ്ഒ തൊഴിലാളികളുമാണുള്ളത്. 500, 1000 രൂപാകറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പിറകേയാണ് തൊഴുലാളികളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാറിന്റെ അടുത്ത പ്രഖ്യാപനം വന്നിരിക്കുന്നത്. പിഎഫ് പലിശനിരക്കുകള്‍ കുറച്ചതോടെ അടുത്ത വര്‍ഷം 69.34 കോടിരൂപയുടെ ലാഭമുണ്ടാകുമെന്നാണ് ഗവണ്‍മെന്റിന്റെ കണക്ക്.

English summary

Pf-interest-cut-affect-40million-pension holders

Browser Title-Employee Provident Fund Interest Rate Cut To 8.65%, 40Mn pensioners will earn less.More than 40 million pension holders will earn less as India’s provident fund body EPFO lowered on Monday its interest rates on deposits from 8.8% to 8.65% in this financial year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X