പുതിയ 1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമില്ല

നിരോധിച്ച ആയിരം രൂപാ നോട്ടുകള്‍ക്ക് പകരമായി പുതിയ 1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസിന്റെ ട്വീറ്റ്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരോധിച്ച ആയിരം രൂപാ നോട്ടുകള്‍ക്ക് പകരമായി പുതിയ 1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസിന്റെ ട്വീറ്റ്. ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ വരുന്ന മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്ന് ഉന്നത ആര്‍ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശക്തികാന്ത് ദാസ്. ഈ വാര്‍ത്ത വന്നതോടെ പുതിയ ആയിരം രൂപയുടെ കറന്‍സി നോട്ടുകള്‍ ഇറങ്ങല്ലെന്ന് ഉറപ്പായി.

 
പുതിയ 1000 രൂപ നോട്ടുകള്‍ കൊണ്ടുവരാന്‍ ഉദ്ദേശമില്ല

ചെറിയ മൂല്യമുള്ള കറന്‍സികള്‍ കൂടുതലായി അച്ചടിക്കുന്നതിനാലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മുകളിലെ പണത്തിന്റെ ക്ഷാമം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജനങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്ന പ്രവണത ഉപേക്ഷിക്കണം. 500നും അതിനു താഴെ മൂല്യമുള്ള നോട്ടുകളും കൂടുതല്‍ അച്ചടിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെന്നും ശക്തികാന്ത് ദാസ് ട്വീറ്റ് ചെയ്തു.

 

ജിയോ ന്യൂ ഇയർ ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടി; ജിയോ തരംഗം അവസാനിക്കുന്നില്ലജിയോ ന്യൂ ഇയർ ഓഫര്‍ ഒരു വര്‍ഷത്തേക്ക് കൂടെ നീട്ടി; ജിയോ തരംഗം അവസാനിക്കുന്നില്ല

English summary

Sakthikanth Das tweeted on news about new 1000 rupee notes

Sakthikanth Das tweeted on news about new 1000 rupee notes
Story first published: Wednesday, February 22, 2017, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X