സ്റ്റോക്ക് എത്താൻ വൈകും; അവശ്യ മരുന്നുകൾക്ക് പഴയ വില തന്നെ

മരുന്നുകളുടെ നികുതി ആഗസ്റ്റ് മുതൽ മാറും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവശ്യ മരുന്നുകളുടെ നികുതി ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന അതേ നിരക്കിൽ തന്നെ തുടരും. മരുന്നുകളുടെ പുതിയ സ്റ്റോക്കുകൾ കടകളിലെത്താൻ കാലതാമസമെടുക്കുന്നതു കൊണ്ടാണ് പഴയ നിരക്കിൽ തന്നെ തുടരാൻ കാരണം.

 

പുതിയ നിരക്ക് അനുസരിച്ചുളള മരുന്നുകൾ കടകളിലെത്താൻ ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. കിഡ്നി തകരാറുകൾ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് 12 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 
സ്റ്റോക്ക് എത്താൻ വൈകും; അവശ്യ മരുന്നുകൾക്ക് പഴയ വില തന്നെ

ഇൻസുലിന് അഞ്ച് ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുന്നത്. മുമ്പ് 12 ശതമാനമായിരുന്ന ഇൻസുലിന്റെ നികുതിയാണ് ഇപ്പോൾ
അഞ്ച് ശതമാനമായി കുറച്ചിരിക്കുന്നത്.

രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെയും വില മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കുറയും.

malayalam.goodreturns.in

English summary

Pharma firms yet to begin billing under new GST rates

As the goods and services tax (GST) kicked in on 1 July, pharmaceutical companies spent the first two days migrating data to the new system, and updating HSN (harmonized system nomenclature) codes for products.
Story first published: Monday, July 3, 2017, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X