English हिन्दी ಕನ್ನಡ தமிழ் తెలుగు

ജിഎസ്ടി രജിസ്ട്രേഷൻ ജൂലൈ 30 വരെ മാത്രം

Posted By:
Subscribe to GoodReturns Malayalam

വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ൻ നടപടികൾ പൂർത്തിയാക്കണമെന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. 20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള​വ​ർ ര​ജി​സ്റ്റർ ചെ​യ്യേ​ണ്ട​തി​ല്ല.

ജൂ​ലൈ 30 ആ​ണ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള അവസാന ദിനം. ജി​എ​സ്ടി ഇ​ല്ലാ​ത്ത ഉ​ത്​പ​ന്ന​ങ്ങ​ൾ വിൽക്കുന്ന കച്ചവടക്കാർക്കും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട ആവശ്യമില്ല.

ജിഎസ്ടി രജിസ്ട്രേഷൻ ജൂലൈ 30 വരെ മാത്രം

പ​ഴ​യ വാ​റ്റ്, എ​ക്സൈ​സ്, സ​ർ​വീ​സ് ടാ​ക്സ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ ജി​എ​സ്ടി​എ​ൻ പോ​ർ​ട്ട​ലി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. അ​വ​ർ​ക്കു താ​ത്കാ​ലി​ക ഐ​ഡി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു രേ​ഖ​ക​ൾകൂ​ടി ന​ൽകി സെ​പ്റ്റം​ബ​ർ 22നു ​മു​മ്പ് അ​വ​ർ ജി​എ​സ്ടി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​മ്പർ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

ജി​എ​സ്ടി​ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത നി​കു​തിദാ​യ​ക​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ 22ന​കം കാ​ൻ​സ​ൽ ചെ​യ്യാം. ഒ​രു സാമ്പത്തിക വ​ർ​ഷം എ​പ്പോ​ൾ വി​റ്റു​വ​ര​വ് 20 ല​ക്ഷം രൂ​പ ക​ഴി​യു​ന്നോ അ​തി​ന് ശേഷം ഒ​രു മാ​സ​ത്തി​ന​കം ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ച്ചാൽ മതിയാകും.

malayalam.goodreturns.in

English summary

GST registration closes on July 30

The government on Saturday exhorted traders liable for registration under the Goods and Services Tax (GST) regime to do so at the earliest as July 30 is the last date, failing which would attract a penalty.
Story first published: Monday, July 17, 2017, 15:53 [IST]
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC