റിയൽ എസ്റ്റേറ്റ് ബ്രോക്ക‍മാ‍ർക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ

ഒമാനിലെ ലൈസൻസ് ഇല്ലാതെ പ​ണം വാ​ങ്ങി വ​സ്​​തു ഇ​ട​പാ​ടു​ക​ൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്ക‍മാ‍ർക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമാനിലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബ്രോ​ക്ക​ർ​മാ​ർക്ക് ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധം. ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ. ലൈസൻസ് ഇല്ലാതെ പ​ണം വാ​ങ്ങി വ​സ്​​തു ഇ​ട​പാ​ടു​ക​ൾ​ക്ക്​ മധ്യസ്ഥത വഹിക്കുന്നത് ശി​ക്ഷാ​ർ​ഹ​മാണെന്ന് ​പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ വ്യക്തമാക്കി.

നിയമം ലംഘിച്ചാൽ

നിയമം ലംഘിച്ചാൽ

ഈ നിയമം ലംഘിച്ചാൽ ആ​റു​മാ​സം വ​രെ ത​ട​വും 3000 റി​യാ​ൽ വ​രെ പി​ഴ​യുമാണ്​ ശി​ക്ഷ. ഒ​മാ​നി പൗ​ര​ൻ​മാ​ർ​ക്കും രാ​ജ്യ​ത്ത്​ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്.

പെ‍ർമിറ്റ് ലഭിക്കാൻ

പെ‍ർമിറ്റ് ലഭിക്കാൻ

മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ 500​ റി​യാ​ലും പു​റ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ 300 റി​യാ​ലു​മാ​ണ്​ പെ​ർ​മി​റ്റി​നാ​യി അ​ട​ക്കേ​ണ്ട​ത്.

ഒമാൻ റിയൽ എസ്റ്റേറ്റിന് ചീത്തപ്പേര്

ഒമാൻ റിയൽ എസ്റ്റേറ്റിന് ചീത്തപ്പേര്

സത്യസന്ധമല്ലാത്ത ഇടപാടുകൾ നടത്തുന്നതിലൂടെ ഒമാൻ റിയൽ എസ്റ്റേറ്റ് മാർക്കറ്റിനുണ്ടായ ചീത്തപ്പേര് മാറ്റുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. കൊള്ളലാഭക്കാരായ ഇ​ട​പാ​ടു​കാ​രെ നി​യ​ന്ത്രി​ക്കാ​നും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ടു​ക​ളി​ലെ ഉ​ത്ത​രവാദിത്വം ഉറപ്പു വരുത്താനും ഇതുവഴി സാധിക്കും.

malayalam.goodreturns.in

English summary

Real estate brokerage without licence a crime, says Public Prosecution

The Public Prosecution has cautioned unlicensed real estate brokers that practising the profession without registration is a crime punishable by six months in jail and a fine up to RO3,000.
Story first published: Thursday, August 3, 2017, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X