പ്രവാസികൾക്ക് സന്തോഷ വാർത്ത; എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബാഗേജ് പരിധി കൂട്ടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചു. ഇന്ത്യയിലേക്ക് പത്ത് കിലോഗ്രാമാണ് കൂട്ടിയത്. ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക.

 

ദുബായില്‍ നിന്ന് കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്ക് ബാഗേജ് പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ഈ വര്‍ഷം ഡിസംബര്‍ 13 വരെയുള്ള യാത്ര ടിക്കറ്റുകളില്‍ ഇത് അനുവദിക്കും.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ബാഗേജ് പരിധി കൂട്ടി

കറാച്ചി, ധാക്ക, സിൽത്, ചിറ്റഗോംഗ്, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ജക്കാർത്ത, സേബു, ക്ലാർക്ക്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബാഗേജ് പരിധി 10 കിലോ കൂടി കൂടും. എന്നാൽ ചില ഫ്ലൈറ്റുകൾക്ക് മാത്രമാണ് ഇത് ബാധകമാകുന്നത്.

എന്നാൽ, എമിറേറ്റ്സ് വിമാനങ്ങളിൽ അമൻ, ഇസ്ലാമബാദ്, കാബൂൾ, ഖാർട്ടോവ്, ലാഹോർ, മുൾട്ടാൻ, സിയാൽകോട്ട്, ടുണീഷ്യ, പെഷവാർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് 40 കിലോ വരെ ബാഗേജ് കയറ്റാം.

malayalam.goodreturns.in

English summary

Now, get up to 15kg baggage allowance on these Emirates economy flights

Passengers travelling with Emirates in economy class can now carry from 10kg to 15kg extra baggage allowance on select destinations.The offer is valid for sale until September 30, 2017 for travel until December 13, 2017.
Story first published: Tuesday, September 12, 2017, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X