ഓണം ബംബര്‍ നറുക്കെടുത്തു; വിജയി ആര്??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്‌.

 

SU 579088 (WAYANAD), VA 351753 (KOTTAYAM), RN 707904 (KOLLAM), AJ 449186 (KASARGODE), BL 421281 (KOTTAYAM), TH 372690 (MALAPPURAM), IR 559758 (ERNAKULAM), UV 119728 (PALAKKAD), ON 669995 (KOZHIKKODE), AM 447777 (KANNUR) എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ അമ്പത് ലക്ഷം.

ഓണം ബംബര്‍ നറുക്കെടുത്തു; വിജയി ആര്??

സമാശ്വാസ സമ്മാനമായി SU 442876, VA 442876, RN 442876, BL 442876, TH 442876, IR 442876, UV 442876, ON 442876, AM 442876 എന്നീ നമ്പറുകള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്.

malayalam.goodreturns.in

English summary

Onam Bumper 2017 results announced

The Kerala Lottery Department on Friday (September 22, 2017) declared the results of Onam Special ‘Thiruvonam Bumper-2017’.The lucky draw took place in the presence of Minister Kadakampally Surendran.
Story first published: Friday, September 22, 2017, 17:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X