ജിയോ ഫീച്ച‍‍ർ ഫോൺ വാങ്ങുന്നവർ കുടുങ്ങും; പുതിയ നിബന്ധനകളുമായി അംബാനി

മൂന്ന് വർഷം ജിയോ ഫോൺ ഉപയോഗിക്കണമെങ്കിൽ കർശനമായ നിയമങ്ങൾ പാലിക്കണമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാർട്ട് ഫോൺ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് മുകേഷ് അംബാനി ജിയോ സ്മാ‍ട്ട്ഫോണുകൾ പുറത്തിറക്കിയത്. 1500 രൂപ നൽകി വേണം സ്മാർട്ട് ഫോൺ വാങ്ങാൻ. എന്നാൽ മൂന്നു വർഷം കഴിയുമ്പോൾ ഈ തുക ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കും എന്നായിരുന്നു അംബാനിയുടെ പ്രഖ്യാപനം.

എന്നാൽ മൂന്ന് വർഷം ജിയോ ഫോൺ ഉപയോഗിക്കണമെങ്കിൽ കർശനമായ നിയമങ്ങൾ പാലിക്കണമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മൂന്നു വർഷവും 1500 രൂപയിൽ കുറയാതെ റീചാർജ് ചെയ്തെങ്കിൽ മാത്രമേ ഡിപ്പോസിറ്റ് തുകയായ 1500 രൂപ തിരികെ ലഭിക്കൂ. അതായത് മൂന്ന് വർഷം കൊണ്ട് കുറഞ്ഞത് 4500 രൂപ മുടക്കേണ്ടി വരും.

ജിയോ ഫീച്ച‍‍ർ ഫോൺ വാങ്ങുന്നവർ കുടുങ്ങും

മാത്രമല്ല മൂന്ന് വർഷവും ഇതേ തുകയ്ക്ക് റീചാർജ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ കമ്പനി നിങ്ങളിൽ നിന്ന് ഫോൺ തിരികെ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മാത്രമല്ല അധിക തുകയും നൽകേണ്ടി വരും.

ഒരു വർഷത്തിനും രണ്ട് വർഷത്തിനുമിടയിലാണ് ഫോൺ തിരികെ വാങ്ങുന്നതെങ്കിൽ 500 രൂപ തിരികെ ലഭിക്കും. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനുമിടയിലാണെങ്കിൽ 1000 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും.

malayalam.goodreturns.in

English summary

Jio Phone: Be Ready to Pay Extra if You Return It Before 3 Years

The Jio Phone is available for continued use on the Recipient purchasing telecom recharge vouchers of an Authorised Carrier (presently Reliance Jio Infocomm Limited) from the Company or any of its authorised retailers for use in the Jio Phone of a minimum value of Rs. 1,500/- per annum for a period of 3 years from the date of the first issue of the Jio Phone," the terms of condition reads.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X