ആമസോണിൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് വിലക്കിഴിവ്
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ വന്‍ വിലക്കിഴിവ് നല്കിയ ആമസോണ്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അടുത്ത വിലക്കിഴിവ് വില്പനയുമായി രംഗത്ത്. ഇന്ന് മുതലാണ് വിലക്കിഴിവ് ഉത്സവം വീണ്ടും തുടങ്ങിയത്. മികച്ച ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഓഫർ.
ക്യാഷ്ബാക്ക്
സിറ്റി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 10 ശതമാനം വരെ കാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ വാലറ്റ് ഉപയോഗിക്കുകയാണെങ്കില്‍ 15 ശതമാനം കാഷ് ബാക്കും കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ലാഭകരമാക്കാം!!ഈ കാര്യങ്ങളൊക്കെ അറിയാമോ
ഇലക്ട്രോണിക് ഉപകരണങ്ങൾ
ടിവിക്ക് 40 ശതമാനവും വാഷിങ് മെഷീന് 35 ശതമാനവും എ.സിക്ക് 40 ശതമാനവുമാണ് വിലക്കിഴിവുള്ളത്. വേള്‍പൂള്‍, എല്‍ജി, സാംസങ്, സോണി, പാനസോണിക്, ബിപിഎല്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഈ വിലക്കിഴിവില്‍ ലഭിക്കും. ഒരു രൂപയുണ്ടോ കൈയില്‍, സ്മാര്‍ട്ഫോണ്‍ വാങ്ങിക്കാം
സ്മാര്‍ട്ട്ഫോണുകൾ
സ്മാര്‍ട്ട്ഫോണുകൾക്ക് വന്‍ ഡിസ്ക്കൗണ്ട് ഓഫറും ക്യാഷ്ബാക്കുമാണ് ആമസോൺ നൽകുന്നത്. മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്, വണ്‍പ്ലസ് 3ടി എന്നീ ഫോണുകള്‍ക്ക് 13% ഓഫര്‍ നല്കുമ്പോള് സാംസങ്ങ് ഗാലക്സി ഓണ്‍5 പ്രോയ്ക്ക് 6%, ഹോണര്‍ 6Xന് 7%, സാംസങ്ങ് ഗാലക്സി ഓണ്‍7 പ്രോയ്ക്ക് 5% , ബ്ലാക്ക്ബെറി കീവണ്ണിന് 10%, സാംസങ്ങ് ഗാലക്സി A9 പ്രോയ്ക്ക് 9% എന്നിങ്ങനെയുള്ള ഓഫറും നല്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഇനി കൈ പൊള്ളും
ഹെഡ്ഫോൺ
ഹെഡ്ഫോണുകള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവുണ്ട്. സ്പീക്കറുകള്‍, പി.സി ആക്സസറീസ് തുടങ്ങിയവക്കും ഈ ഓഫര്‍ ലഭിക്കും. ലാപ്ടോപ്പുകള്‍ക്ക് 20,000 രൂപ വരെയാണ് വിലക്കുറവുള്ളത്. ബസിൽ പോകുന്ന കാശ് വേണ്ട... ഇനി വിമാനത്തിൽ പറക്കാം
വസ്ത്രങ്ങൾ
വസ്ത്രങ്ങൾക്ക് 80 ശതമാനം വരെയാണ് ആമസോണ്‍ ഡിസ്കൗണ്ട് നല്‍കുന്നത്. ഹാന്‍ഡ് ബാഗുകള്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് 70 ശതമാനം വരെയും കിഴിവ് ലഭിക്കും. സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ക്ക് 35 ശതമാനവും വാച്ചുകള്‍ക്ക് 60 ശതമാനം വരെയും ഓഫര്‍ നൽകുന്നുണ്ട്. എത്തിഹാദിൽ സ്പെഷ്യൽ ഓഫർ; ടിക്കറ്റ് തുക തവണകളായി അടയ്ക്കാം
ചെലവാക്കിയത് കോടികൾ
ഫ്ലിപ്കാർട്ട്, ആമസോൺ, പേ ടി എം മാൾ എന്നിവ കഴിഞ്ഞ ഓൺലൈൻ ഷോപ്പിങ് മാമാങ്കത്തിന് ചെലവഴിച്ചത് 2,660 കോടി രൂപയാണ്. ഗവേഷണ സ്ഥാപനമായ റെഡ്സീർ കൺസൾട്ടിംഗിന്റെ പഠന റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെപ്റ്റംബർ 20 മുതൽ 24 വരെയായിരുന്നു മിക്ക സൈറ്റുകളുടെയും ഷോപ്പിങ് ഉത്സവം. ഫ്ലിപ്കാർട്ടിൽ 90% വിലക്കിഴിവ്; പകുതി വിലയ്ക്ക് സ്മാർട്ട്ഫോൺ!!!
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
