റിലയൻസ് ഇൻഡസ്ട്രീസിന് 8,109 കോടി ലാഭം

റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പു സാമ്പത്തിക വ‍ർഷത്തിലെ രണ്ടാം പാദത്തിൽ 8,109 കോടി ലാഭം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പു സാമ്പത്തിക വ‍ർഷത്തിലെ രണ്ടാം പാദത്തിൽ 12.5 ശതമാനം ലാഭവള‍ർച്ച. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 8,109 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം വർദ്ധിച്ചത്.

കഴിഞ്ഞ വ‍ർഷം ഇതേ കാലയളവിൽ 7209 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 23.9 ശതമാനം വ‍ർദ്ധിച്ച് 1,01,169 കോടി രൂപയായി.

റിലയൻസ് ഇൻഡസ്ട്രീസിന് 8,109 കോടി ലാഭം

അതേ സമയം ടെലികോം വിഭാ​ഗമായ ജിയോ 2017 ജൂലൈ - സെപ്റ്റംബ‍ർ 27,059 കോടി രൂപയുടെ അറ്റ നഷ്ട്ടമുണ്ടാക്കി. മുൻ വർഷം ഇതേ കാലയളവിൽ നഷ്ട്ടം 21.3 കോടി രൂപയായിരുന്നു. ജിയോയുടെ രണ്ടാം പാദത്തിലെ മൊത്ത വരുമാനം 6,14,873 കോടി രൂപയാണ്.

ജിയോ വരിക്കാരുടെ എണ്ണം സെപ്റ്റംബറിലെ കണക്കനുസരിച്ച് 13.86 കോടിയിലെത്തിയിട്ടുണ്ട്. റീട്ടെയിൽ, റിഫ്രൈനിംഗ്, പെട്രോകെമിക്കൽ ബിസിനസുകൾ എന്നിവയിൽ നിന്നുള്ള ലാഭമാണ് കമ്പനിയുടെ ഇപ്പോഴത്തെ വളർച്ചയ്ക്ക് പിന്നിൽ. റീട്ടെയിൽ മേഖലയിലെ വരുമാനം 81 ശതമാനമാണ് വ‍ർദ്ധിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Reliance Industries Q2 profit rises 12.5% YoY to Rs 8,109 crore; Jio loss at Rs 271 crore

Reliance Industries’ quarterly net profit rose 12.5% year-on-year as its booming refining and petrochemicals businesses reported higher sales at decade-high margins, which outweighed heavy interest and depreciation charges in its earnings that consolidated the results of telecom venture Jio for the first time.
Story first published: Saturday, October 14, 2017, 9:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X