ആധാര്‍ ബാങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ആര്‍ബിഐ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ആര്‍ബിഐ. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരം ഇത് ആവശ്യമെന്നാണ് ആര്‍ബിഐയുടെ വാദം. പുതിയ നിര്‍ദേശങ്ങള്‍ ലഭിക്കാതെ തന്നെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന നടപടിയുമായി ബാങ്കുകള്‍ക്ക് മുന്നോട്ട് പോകാമെന്നും ആര്‍ബിഐ അറിയിച്ചു.

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണം

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തയില്‍ വ്യക്തത വരുത്താനാണ് ആര്‍ബിഐ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.

ബാങ്കുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് റിസർവ് ബാങ്ക് ആണെന്നിരിക്കെ ആധാർ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ കാര്യത്തിൽ കേന്ദ്രസർക്കാ‍ർ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നാണ് മണി ലൈഫ് എന്ന വെബ്സൈറ്റിന് കഴിഞ്ഞ ദിവസം ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നത്.

malayalam.goodreturns.in

English summary

Linking Aadhaar to bank accounts is mandatory': RBI rubbishes reports suggesting otherwise

Seeking to put an end to the confusion, the Reserve Bank of India (RBI) on Saturday issued a clarification on the linking of Aadhaar to bank accounts, saying that it is a mandatory requirement. In the notification, the RBI said, "Some news items have appeared in a section of the media quoting a reply to a Right to Information Act application that Aadhaar number linkage with bank accounts is not mandatory."
Story first published: Monday, October 23, 2017, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X