ജിഎസ്ടി ബാധകമല്ലാത്ത സാധനങ്ങൾ ഇവയാണ്

സീറോ ജിഎസ്ടിയിൽ ഉൾപ്പെട്ട ഇനങ്ങൾ ഇവയാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവശ്യ സാധനങ്ങളെ ഗുഡ്സ് ആൻഡ് സർവീസ് ടാക്സിൽ നിന്നും ഒഴിവാക്കുന്നതിനായി ജി.എസ്.ടി കൗൺസിൽ ശ്രമം നടത്തിയിട്ടുണ്ട്. സീറോ ജിഎസ്ടിയിൽ ഉൾപ്പെട്ട ഇനങ്ങൾ ഇവയാണ്.

സീറോ ജിഎസ്ടി ഇനങ്ങളുടെ ലിസ്റ്റ്

സീറോ ജിഎസ്ടി ഇനങ്ങളുടെ ലിസ്റ്റ്

പ്രകൃതിദത്തമായ തേൻ
ഫ്രെഷ് മീറ്റ്
പാൽ
മീൻ
ബട്ടർ
പാൽ
പഴങ്ങളും പച്ചക്കറികളും
ആട്ട
ഉപ്പ്
ബ്രെഡ്
സിന്ധൂരം
അച്ചടിച്ച പുസ്തകങ്ങൾ
സ്റ്റാമ്പുകൾ
പേപ്പർ
വള
കൈത്തറി വസ്തുക്കൾ
പത്രങ്ങൾ

എന്താണ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്?

എന്താണ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ്?

ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചുള്ള നികുതിയാണ് ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് അഥവാ ചരക്ക് സേവന നികുതി. നിർമ്മാണം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടയ്ക്കാവുന്ന നികുതിയാണിത്.

കേരള ജിഎസ്ടി

കേരള ജിഎസ്ടി

ജിഎസ്ടി ഈടാക്കുന്ന വ്യാപാരികളുടെ വിവരങ്ങൾ അറിയാൻ ജിഎസ്ടി വകുപ്പ് മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരള ജിഎസ്ടി എന്ന പേരിലുള്ള ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭിക്കും. ബില്ലിലെ രജിസ്റ്റ‍ർ നമ്പ‍ർ ആപ്പിൽ നൽകിയാൽ വ്യാപാരികളുടെ പേരും കോമ്പോസിഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അറിയാനാകും. കോമ്പോസിഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള വ്യാപാരിയാണെങ്കിൽ ജനം നികുതി നൽകേണ്ട ആവശ്യമില്ല.

നികുതി വരുമാനം

നികുതി വരുമാനം

ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ മാസങ്ങളിലെ നികുതി വരുമാനത്തിൽ സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് ചരക്ക് എത്തിക്കുമ്പോൾ കൃത്യമായി ബിൽ നൽകാത്തതാണ് നികുതി ഇടിവിന് കാരണമെന്നാണ് ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

malayalam.goodreturns.in

English summary

List Of Items That Have Zero Per Cent GST

The GST Council has made a good effort at ensuring that essential items and those products that are consumed in large amounts are kept away from the Goods and Services Tax. In fact, these are the items with Zero GST on them.
Story first published: Saturday, October 28, 2017, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X