എയ‍ർ ഇന്ത്യ നഷ്ട്ടത്തിൽ കൂപ്പുകുത്തി; ര​ണ്ടു​ ഫ്ലാ​റ്റു​ക​ൾ കൂ​ടി വിൽപ്പനയ്ക്ക്

ന​ഷ്​​ട്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിനിടെ കടത്തിൽ നിന്ന് പി​ടി​ച്ചു​ നി​ൽ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ര​ണ്ടു​ ഫ്ലാ​റ്റു​ക​ൾ കൂ​ടി വി​ൽ​ക്കു​ന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന​ഷ്​​ട്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിനിടെ കടത്തിൽ നിന്ന് പി​ടി​ച്ചു​ നി​ൽ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ര​ണ്ടു​ ഫ്ലാ​റ്റു​ക​ൾ കൂ​ടി വി​ൽ​ക്കു​ന്നു. സൗ​ത്ത്​ മും​ബൈ​യി​ലെ ഫ്ലാ​റ്റു​ക​ളാ​ണ്​ എ​സ്ബിഐക്ക്​ വി​റ്റ്​ 46 കോ​ടി സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

ക​മ്പ​നി​യു​ടെ ഒാ​ഹ​രി വി​ൽ​പ​ന നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു ​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ മ​റ്റ്​ ആ​സ്​​തി​ക​ളും കൈ​യൊ​ഴി​യു​ന്ന​ത്. ഏ​ക​ദേ​ശം 50,000 കോ​ടി​യു​ടെ ക​ട​മാ​ണ്​ എ​യ​ർ ഇ​ന്ത്യ​ക്കു​ള്ള​ത്.

 
എയ‍ർ ഇന്ത്യ നഷ്ട്ടത്തിൽ കൂപ്പുകുത്തി

പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം സ​മാ​ഹ​രി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ഇൗ​യി​ടെ 1,500 കോ​ടി​യു​ടെ വാ​യ്​​പ​ക്ക്​ അ​പേ​ക്ഷി​ച്ചി​രു​ന്നു. നേ​ര​ത്തേ മും​ബൈ പെ​ഡ്​​ഡാ​ർ റോ​ഡി​ലെ നാ​ലു​ ഫ്ലാ​റ്റു​ക​ൾ 90 കോ​ടി രൂ​പ​ക്ക്​ എ​സ്ബിഐക്ക് വി​റ്റി​രു​ന്നു. ഏ​റെ നാ​ളാ​യി ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളാ​ണ്​ ഒാ​രോ​ന്നാ​യി വി​ൽ​ക്കു​ന്ന​ത്.

മും​ബൈ ന​രി​മാ​ൻ പോ​യ​ൻ​റി​ലെ എ​യ​ർ ഇ​ന്ത്യ ആ​സ്​​ഥാ​നം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ പാ​ട്ട​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​. ചെ​ല​വ്​ കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​മാ​ന​ങ്ങ​ളി​ൽ സ​സ്യേ​ത​ര ഭ​ക്ഷ​ണവും നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

malayalam.goodreturns.in

English summary

Air India to sell 2 properties to SBI, may fetch Rs 50 crore

Scouting for funds, Air India is in advanced discussions with public sector lender SBI for sale of at least two residential properties that could net nearly Rs 50 crore, airline and banking sources said.
Story first published: Monday, November 6, 2017, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X