ഹോട്ടൽ ഭക്ഷണത്തിന്റെ വില നാളെ മുതൽ കുത്തനെ കുറയും

സ്റ്റാർ ഹോട്ടലുകൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം 18 ശതമാനം ജിഎസ്ടി നൽകണം. എന്നാൽ മറ്റ് ഹോട്ടലുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ 5 ശതമാനം ജിഎസ്ടി നൽകിയാൽ മതി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി കൗൺസിൽ എസി, നോൺ എസി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമായി കുറച്ചതോടെ ഹോട്ടൽ ഭക്ഷത്തിന്റെ വില കുത്തനെ കുറയും. നവംബർ 15 മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരും.

എന്നിരുന്നാലും ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം എത്തിച്ചേരാൻ കുറച്ച് ആഴ്ചകൾ കൂടി എടുത്തേക്കാം. കാരണം ഹോട്ടലുകളുടെ ജിഎസ്ടി സംവിധാനത്തിൽ മാറ്റം വരുത്താൻ സമയമെടുക്കും.

ഹോട്ടൽ ഭക്ഷണത്തിന്റെ വില നാളെ മുതൽ കുത്തനെ കുറയും

കൊച്ചിയിൽ ചില ഹോട്ടലുകൾ മാത്രം 5 ശതമാനം ജിഎസ്ടി ഈടാക്കി തുടങ്ങി. എന്നാൽ മിക്ക റെസ്റ്റോറൻറുകളും 18 ശതമാനം നികുതിയാണ് ശേഖരിക്കുന്നത്. നവംബർ 15 മുതൽ പുതിയ നികുതി ഘടന കർശനമായി നടപ്പാക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പറഞ്ഞു.

കൗൺസിലിന്റെ നി‍ർദ്ദേശ പ്രകാരം, സ്റ്റാർ ഹോട്ടലുകൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം 18 ശതമാനം ജിഎസ്ടി നൽകണം. എന്നാൽ മറ്റ് ഹോട്ടലുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ 5 ശതമാനം ജിഎസ്ടി നൽകിയാൽ മതി.

malayalam.goodreturns.in

English summary

Get Set To eat out

With the Goods and Services Tax (GST) Council slashing rates for both air-conditioned and non-air-conditioned restaurants to 5% without input tax credit, eating out is going to become cheaper.
Story first published: Tuesday, November 14, 2017, 11:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X