സ്പൈസ് ജെറ്റിന്റെ അറ്റാദായം 79 ശതമാനം ഉയർന്നു

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം 79 ശതമാനം ഉയർന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പു സാമ്പത്തിക വർഷത്തെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം 79 ശതമാനം ഉയർന്ന് 105.28 കോടി രൂപയായി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,156.83 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റിന്റെ അറ്റാദായം എന്നാൽ ഈ വർഷം 1,838.49 കോടി രൂപയായാണ് ഉയ‍ർന്നത്.

സ്പൈസ് ജെറ്റിന്റെ അറ്റാദായം 79 ശതമാനം ഉയർന്നു

യാത്രക്കാരുടെ എണ്ണത്തിൽ 7 ശതമാനം വർദ്ധനവുണ്ടായതാണ് കമ്പനിയ്ക്ക് നേട്ടമുണ്ടാക്കിയത്. 2017 സെപ്തംബർ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ ആകെ ഓഹരി 332.7 കോടി രൂപയാണ്. കമ്പനിയുടെ ഓഹരികൾ മൂല്യം 4 ശതമാനം ഉയർന്ന് 149.10 രൂപയിലെത്തിയിട്ടുണ്ട്.

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള കേന്ദ്ര സർക്കാ‍ർ പദ്ധതിയാണ് ഉഡാൻ. ജെയ്സാൽമീർ ജയ്പൂർ റൂട്ടിലൂടെ ഉഡാനിന് കീഴിലുള്ള നാലാമത്തെ വിമാനവും സ്പൈസ് ജെറ്റ് ആരംഭിച്ചു കഴിഞ്ഞു. ഇത് സ്പൈസ് ജെറ്റിന്റെ അറ്റാദായം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

malayalam.goodreturns.in

English summary

SpiceJet net profit soars 79 per cent to Rs 105.28 crore in July-Sept quarter

Low-cost carrier SpiceJet recorded a 79 per cent rise in net profit to Rs 105.28 crore during the July-September quarter of the current financial year making it the eleventh consecutive profitable quarter for the airline which was at one point on the verge of closure.
Story first published: Tuesday, November 14, 2017, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X