ജിയോയുടെ എട്ടിന്റെ പണി; പണി പോകുന്നത് 75000 പേർക്ക്

വൊഡാഫോൺ - ഐഡിയ ലയനത്തോടെ ടെലികോം മേഖലയിലെ 10000 ഓളം പേർക്ക് ജോലി നഷ്ട്ടപ്പെടും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോ ഡിജിറ്റൽ സർവ്വീസസ് ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ജിയോയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പല കമ്പനികളും ലയനം നടത്താൻ വരെ തയ്യാറായി.

എന്നാൽ ഇതുവഴി തൊഴിൽ നഷ്ട്ടപ്പെടുന്നത് 75000 ഓളം പേർക്കാണ്. നടക്കാനിരിക്കുന്ന വൊഡാഫോൺ - ഐഡിയ ലയനത്തോടെ ടെലികോം മേഖലയിലെ 10000 ഓളം പേർക്കെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ജിയോയുടെ എട്ടിന്റെ പണി; പണി പോകുന്നത് 75000 പേർക്ക്

ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനിയായ ഭാരതി എയർടെല്ലും ടാറ്റാ ടെലി സർവ്വീസസിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. ഇതും നിരവധി പേർക്ക് ജോലി നഷ്ട്ടപ്പെടാൻ കാരണമാകും.

ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ഭാഗമായ സിസ്റ്റെമ, ടെലിനോർ, വീഡിയോകോൺ എന്നിവ നഷ്ട്ടത്തിലായതിനാൽ അടച്ചു പൂട്ടി. ഈ വർഷം തന്നെ ടെലികോം മേഖലയിൽ 30,000 മുതൽ 40,000 വരെ തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്.

malayalam.goodreturns.in

English summary

Reliance Jio effect? Consolidation in telecom sector result in over 75,000 job cuts in a year

A year since Reliance Jio Digital Services launched its operations and the telecom sector has seen massive changes from shifting focus to data to accelerated consolidation of operators.
Story first published: Wednesday, November 15, 2017, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X