അമേരിക്കയിൽ ആരംഭിച്ച വാർഷിക ഷോപ്പിംഗ് ഉത്സവമാണ് ബ്ലാക്ക് ഫ്രൈഡേ.
അമേരിക്കയിൽ ആരംഭിച്ച വാർഷിക ഷോപ്പിംഗ് ഉത്സവമാണ് ബ്ലാക്ക് ഫ്രൈഡേ. ഷോപ്പിംഗ് ഫെസ്റ്റിവൽ പോലെ തന്നെ വിലക്കുറവിന്റെ സമയമാണിത്. വിലക്കുറവുള്ള ചില പ്രത്യേക മണിക്കൂറുകളും ചില പ്രത്യേക ഉത്പന്നങ്ങൾക്കുള്ള ഓഫറുകളുമൊക്കെ ബ്ലാക്ക് ഫ്രൈേയുടെ പ്രത്യേകതകളാണ്.
എന്താണ് ബാക്ല് ഫ്രൈഡേ?
ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ അനൌദ്യോഗിക ആരംഭമാണ് ബ്ലാക് ഫ്രൈഡേ. ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ് ഹോളിഡേയാണിത്. ഈ ദിവസം ലോകത്തിലെ നിരവധി റീട്ടെയിലർമാർ അവരുടെ ഉത്പന്നങ്ങൾ വമ്പിച്ച ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യും. വാൾമാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ബാക്ല് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിക്കുക പതിവാണ്. ഓൺലൈൻ ഷോപ്പിംഗിൽ ഓഫർ കാലം!!! ലാഭമുണ്ടാക്കാൻ അറിയേണ്ടത് ഇത്രമാത്രം
2017ലെ ബ്ലാക്ക് ഫ്രൈഡേ
കഴിഞ്ഞ വർഷം നവംബർ 24നായിരുന്നു ബ്ലാക് ഫ്രൈഡേ. റീട്ടെയിലർമാർക്കിടയിൽ കടുത്ത മത്സരം നടക്കുന്ന സമയമാണിത്. ചിലർ ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുമ്പ് തന്നെ ഓഫറുകൾ നൽകി തുടങ്ങും. ആമസോൺ 10 ദിവസത്തെ ഓഫറാണ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. മിക്ക ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ദിവസങ്ങൾക്ക് മുമ്പ് തന്നെ ബ്ലാക് ഫ്രൈഡേ വിൽപ്പനകൾ ആരംഭിക്കും. ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍
ഓഫറുകൾ ലഭിക്കാൻ
ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ ഷോപ്പിംഗ് സൈറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. സൈറ്റുകൾ ഹാങ്ങാകാൻ വരെ സാധ്യതയുണ്ട്. അതിനാൽ നിങ്ങളെ സഹായിക്കുന്ന ചില ഷോപ്പിംഗ് നുറുങ്ങുകൾ ഇതാ... യൂട്യൂബിലൂടെ പോക്കറ്റ് നിറച്ചത് ഈ യുവാക്കൾ; നേടുന്നത് കോടികൾ
ഓൺലൈൻ ഷോപ്പിംഗ്
ബ്ലാക് ഫ്രൈഡേ സമയത്ത്, ഓൺലൈൽ ഷോപ്പിംഗ് സൈറ്റ് വഴിയുള്ള വാങ്ങൽ ഒഴിവാക്കുക. പകരം ഉത്പന്നങ്ങളുടെ സ്വന്തം വെബ്സൈറ്റുകളെ ആശ്രയിക്കുക. നിരവധി സ്റ്റോറുകൾ അവരുടെ വെബ് സൈറ്റിൽ ബ്ലാക്ക് ഫ്രൈഡേ സ്പെഷ്യൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടാകും. കൂടാതെ ഷിപ്പിംഗ് ചാർജും നൽകേണ്ടി വരില്ല. പല ഇ-കൊമേഴ്സ് ഭീമൻമാരും കറുത്ത ഫ്രൈഡേയുടെ അന്ന് അർദ്ധരാത്രിയിൽ വിൽപ്പന നിർത്തലാക്കും. എന്നാൽ വെബ്സൈറ്റുകളിൽ നിന്ന് അടുത്ത ദിവസം രാവിലെ 5 മണി വരെ സാധനങ്ങൾ വാങ്ങാം. നിങ്ങൾ പേടിഎം ഉപഭോക്താവാണോ? ബാങ്കിൽ പോകേണ്ട, നേടാം പലിശ രഹിത വായ്പ
കൂപ്പൺ
കടകളിൽ പോയി സാധനങ്ങൾ വാങ്ങുന്നവർ അവരുടെ വെബ്സൈറ്റിൽ എന്തെങ്കിലും കൂപ്പണുകൾ ഓഫർ ചെയ്യുന്നുണ്ടോയെന്ന് നോക്കുക. ഇത് നിങ്ങളുടെ ഷോപ്പിംഗ് ലാഭകരമാക്കും. കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ
ന്യൂസ് ലെറ്റർ
നിങ്ങൾ ഷോപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാ സ്റ്റോറുകളിൽ നിന്നുള്ള ഇ-മെയിൽ ലെറ്ററുകൾ ലഭിക്കുന്നതിനായി ന്യൂസ് ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക. ന്യൂസ് ലെറ്റർ സബ്സ്ക്രൈബർമാർക്ക് കടകൾ കൂടുതൽ ഓഫറുകൾ നൽകും. സാധനങ്ങൾ വാങ്ങുന്നതിനു മുമ്പ് വിവിധ കമ്പനികളുടെ വില താരതമ്യം ചെയ്യാനും ഇത് സഹായിക്കും. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
പോക്കറ്റ് അറിഞ്ഞ് ചെലവാക്കുക
ബ്ലാക് ഫ്രൈഡേയുടെ ആവേശത്തിൽ പലപ്പോഴും നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങളറിയില്ല. ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഉയരാനും സാധ്യതയുണ്ട്. അതിനാൽ കൈയിലുള്ള കാശിന് അനുസരിച്ച് ഷോപ്പിംഗ് നടത്താൻ ശ്രദ്ധിക്കുക. ശമ്പളക്കാർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications