കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ

നികുതി അടയ്ക്കേണ്ട ആവശ്യമില്ലാത്ത ചില രാജ്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതിയിനത്തിൽ ദിവസവും എത്ര രൂപ നാം അറിയാതെ തന്നെ നമ്മുടെ പോക്കറ്റിൽ നിന്ന് പോകുന്നുണ്ട്. എന്നാൽ നികുതി അടയ്ക്കേണ്ട ആവശ്യമില്ലാത്ത ചില രാജ്യങ്ങളുമുണ്ട്. ഏതൊക്കെയാണ് ആ പത്ത് രാജ്യങ്ങളെന്ന് നോക്കാം...

യുഎഇ

യുഎഇ

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടെ വ്യക്തിഗത വരുമാനത്തിന് നികുതി ഈടാക്കുന്നതല്ല. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനവും പെട്രോളിയം ഉത്പന്നങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഒമാൻ

ഒമാൻ

ഒമാനിലെയും പ്രധാന വരുമാന സ്രോതസ് ക്രൂഡ് ഓയിലാണ്. ഇവിടെ ജീവിക്കുന്നതിനും വ്യക്തിഗത നികുതിയോ മൂലധന നികുതിയോ ആവശ്യമില്ല. എണ്ണ സമ്പന്ന രാജ്യമായ ഒമാനിലെ പൗരന്മാർ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾക്കും അർഹരായിരിക്കും. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

ഖത്തർ

ഖത്തർ

പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഖത്തറാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം. പെട്രോളിയം ഉത്പന്നങ്ങളാണ് ഇവിടുത്തെയും പ്രധാന വരുമാന സ്രോതസ്. വ്യക്തിപരമായ വരുമാനങ്ങളിന്മേൽ ഇവിടെ നികുതികളൊന്നും ഈടാക്കുന്നതല്ല. ഖത്തർ പൗരന്മാർ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾക്ക് ഒരു നിശ്ചിത തുക നൽകേണ്ടി വരും. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

സൗദി അറേബ്യ

സൗദി അറേബ്യ

എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. വ്യക്തിഗത ആദായ നികുതി ഇവിടെ ഇല്ല. എന്നാൽ സാമൂഹ്യസുരക്ഷാ പേയ്മെന്റും മൂലധന നേട്ട നികുതിയും അടയ്ക്കേണ്ടി വരും. സന്തോഷത്തോടെ ജീവിക്കാൻ മസ്ക്കറ്റാണ് ബെസ്റ്റ്!! കാരണം എന്താണെന്ന് അറിയണ്ടേ??

ബഹാമസ്

ബഹാമസ്

ഏറ്റവും സമ്പന്നമായ കരീബിയൻ രാജ്യങ്ങളിൽ ഒന്നാണ് ബഹാമസ്. ടൂറിസത്തെയും മത്സ്യബന്ധനത്തെയും ആശ്രയിച്ചുള്ളതാണ് ഇവിടുത്തെ സമ്പദ്ഘടന. ആദായനികുതി ഇല്ലെങ്കിലും, ഇറക്കുമതി ചുങ്കങ്ങളും ദേശീയ ഇൻഷുറൻസും മറ്റും അടയ്ക്കേണ്ടി വരും. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

കെയ്മൻ ദ്വീപ്

കെയ്മൻ ദ്വീപ്

കെയ്മൻ ഒരു ഓഫ്ഷോർ സാമ്പത്തിക കേന്ദ്രമാണ്. വ്യക്തിഗത വരുമാന നികുതിയും മൂലധന ലാഭ നികുതിയും ഇവിടെയില്ല. എന്നാൽ ഇറക്കുമതി തീരുവ ചുമത്തുന്നതാണ്. ഇത് 25 ശതമാനം വരെയാകാം. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

കുവൈറ്റ്

കുവൈറ്റ്

നികുതിയേതര വരുമാനമുള്ള മറ്റൊരു രാജ്യമാണ് കുവൈറ്റ്. എന്നാൽ സാമൂഹ്യസുരക്ഷയ്ക്ക് ഒരു സംഭാവന നൽകേണ്ടി വരും. ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ എണ്ണ ശേഖരവും കുവൈറ്റിലാണുള്ളത്. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

ബ്രൂണൈ

ബ്രൂണൈ

ഏഷ്യയിൽ ആദായ നികുതിയില്ലാതെ ഒരേയൊരു രാജ്യമാണ് ബ്രൂണൈ. എന്നിരുന്നാലും, പൗരന്മാർ സോഷ്യൽ സെക്യൂരിറ്റി ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകണം. ഗൾഫിൽ മക്കളെ പഠിപ്പിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും!!! വിദ്യാഭ്യാസ ചെലവ് കേട്ടാൽ ഞെട്ടും!!!

ബഹ്റൈൻ

ബഹ്റൈൻ

ബഹ്റൈനിൽ വ്യക്തിഗത ആദായ നികുതി ഇല്ല. എന്നിരുന്നാലും, പൗരന്മാർ അവരുടെ വരുമാനത്തിന്റെ 7 ശതമാനം സാമൂഹ്യ സുരക്ഷയ്ക്കായി നൽകണം. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

ബെർമുഡ

ബെർമുഡ

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം ബെർമുഡയിൽ വ്യക്തിഗത ആദായനികുതി ഇല്ല. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിലൊന്നാണ് ഇത്. താമസക്കാർക്ക് പേയ്റോൾ ടാക്സ്, സോഷ്യൽ സെക്യൂരിറ്റി, പ്രോപ്പർട്ടി ടാക്സ്, കസ്റ്റംസ് തീരുവകൾ എന്നിവ 25 ശതമാനം വരെ നൽകണം. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

malayalam.goodreturns.in

English summary

Tired of paying income tax? There's no need to pay taxes in these 10 countries

There are some countries that do not have to pay taxes. Let's look at those ten countries
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X