റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കില്‍ മാറ്റമില്ല

റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും.

 

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ നയരൂപീകരണ സമിതിയാണ് നയപ്രഖ്യാപനം നടത്തിയത്. പണപ്പെരുപ്പം കാര്യമായ തോതിൽ കുറയാത്തതിനാലാണ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത്.

 
റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു

കഴിഞ്ഞ ഒക്ടോബറിലും റിസര്‍വ് ബാങ്കിന്‍റെ നയരൂപീകരണ സമിതി അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി കുറച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി അവശേഷിക്കുന്ന മൂന്ന് മാസവും വായ്പാ നിരക്കുകള്‍ നിലവിൽ ഉള്ളതു പോലെ തന്നെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നി​ഗമനം.

malayalam.goodreturns.in

English summary

RBI Monetary Policy: MPC maintains status quo; repo rate unchanged at 6%

The Reserve Bank of India (RBI) Wednesday kept its key lending rate—the repo rate—unchanged at 6 percent, but warned about lurking inflation worries in the new year, amid signs that costlier food and fuel prices could pinch household budgets.
Story first published: Wednesday, December 6, 2017, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X