ജിയോയെ പൊട്ടിക്കാൻ എയർടെല്ലിന്റെ കിടിലൻ ഓഫർ
349 രൂപയ്ക്ക് 56 ജിബി ഡേറ്റയുമായി എയർടെൽ രംഗത്ത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്കാണ് ഓഫറിന്റെ കാലാവധി.
349 രൂപയ്ക്ക് 56 ജിബി ഡേറ്റയുമായി എയർടെൽ രംഗത്ത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം 28 ദിവസത്തേക്കാണ് ഓഫറിന്റെ കാലാവധി. മുമ്പ് ദിവസേന ഒരു ജിബി ഡാറ്റാ നിരക്കിലാണ് ഈ ഓഫർ നൽകിയിരുന്നത്.
എന്നാൽ പിന്നീട് ഇത് ദിവസേന 1.5 ജിബി ഡാറ്റയാക്കി ഉയർത്തി. ഇപ്പോൾ വീണ്ടും ഡാറ്റാ നിരക്ക് ഉയർത്തിയിരിക്കുകയാണ് കമ്പനി. ഇത് രണ്ടാം തവണയാണ് 349 രൂപയുടെ പ്ലാനിൽ കമ്പനി മാറ്റങ്ങൾ വരുത്തുന്നത്.

549 രൂപയുടെ ഓഫർ പ്രകാരം ദിവസം 2.5 ജിബി ഡേറ്റയാണ് എയർടെൽ നൽകിയിരുന്നത്. എന്നാൽ പുതുക്കിയ പ്ലാൻ അനുസരിച്ച് 28 ദിവസത്തേക്ക് ദിവസം മൂന്നു ജിബി ഡേറ്റയും ലഭിക്കും.
രണ്ട് ഓഫറുകള്ക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും. കൂടാതെ ദിവസവും 100 എസ്എംഎസ് സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
