മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കാം വീട്ടിലിരുന്ന് തന്നെ

നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ നമ്പറും ആധാറും ഇതുവരെ ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

ജനുവരി ഒന്നു മുതലാണ് ഇതിനായുള്ള ഒടിപി സൗകര്യം ലഭ്യമാകുക. ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറാണ്.

മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കാം വീട്ടിലിരുന്ന് തന്നെ

ഒടിപി വഴി ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഉപഭോക്താവ് തന്റെ മൊബൈൽ നമ്പറിൽ നിന്നും ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സിസ്റ്റത്തിലേയ്ക്ക് (ഐവിആർഎസ്) വിളിക്കുക. ഇം​ഗ്ലീഷ്, ഹിന്ദി മറ്റ് പ്രാദേശിക ‌ഭാഷ തിരഞ്ഞെടുത്ത് നിങ്ങൾക്ക് സംസാരിക്കാം.

തുടർന്ന് ആധാർ നമ്പ‍ർ ശരിയാണോ എന്നറിയുന്നതിനുള്ള ‌പരിശോധന സംവിധാനത്തിന് ശേഷം നിങ്ങളുടെ രജിസ്റ്റ‍ർ ചെയ്തിട്ടുള്ള മൊബൈലിലേയ്ക്ക് ഒരു ഒറ്റത്തവണ പാസ്‍വേർഡ് (ഒടിപി) ലഭിക്കും. ആധാ‍ർ ബന്ധിപ്പിക്കൽ പൂ‍ർത്തിയാക്കാൻ ഈ ഒടിപി നമ്പ‍ർ ആവശ്യമാണ്. ഈ നടപടി പൂ‍ർത്തിയായാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ മൊബൈലിൽ കൺഫർമേഷൻ മെസേജ് ലഭിക്കും.

malayalam.goodreturns.in

English summary

From Jan 1, link your mobile to Aadhaar via OTP

Mobile subscribers who are yet to link their numbers with Aadhaar can do so from the comfort of their home from January 1 using a voice-guided system that would complete the process through a one-time password (OTP).
Story first published: Saturday, December 9, 2017, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X